July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

പുതിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ, ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതിഇങ്ങനെ .

1 min read
SHARE

പുതിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ,
ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി .

0-50 units – 2.90 രൂപ

51-100 units – 3.40 രൂപ

101-150 units – 4.50 രൂപ

151-200 units – 6.10 രൂപ

201-250 units – 7.30 രൂപ

251 -300 units ( For entire Unit) 5.50 രൂപ

301-350 units ( For entire Unit) 6 .20 രൂപ.

351-400 units ( For entire Unit) 6 .50 രൂപ

401-500 units ( For entire Unit) 6.70 രൂപ

Above 500 units ( For entire Unit) 7.50 രൂപ

നിങ്ങളുടെ കൺസംഷൻ 200 ആണെങ്കിൽ നിങ്ങൾ കൊടുക്കേണ്ടത് 200 X 6.10 = 1220.

ഇത് 201 ആണെങ്കിൽ 201 X 7.30 = 1467.3

വ്യത്യാസം 247.3 രൂപ

കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം ക്രമീകരിച്ചു കൊണ്ടും, മറ്റു വിധേനയും ദിവസം ഒരു യൂണിറ്റ് കുറക്കാൻ കഴിഞ്ഞാൽ
140 x 4.50 = 630 ൽ നിർത്താം…

[ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ഉയർന്ന കറന്റ് എടുക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക…]