വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇനി 1812 രൂപ നൽകിയാൽ മതി. നേരത്തെ...
Month: June 2023
ചെന്നൈ:കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാരിന്‍റെ നയം തമിഴ്നാട്ടിലും നടപ്പാക്കിത്തുടങ്ങിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ആദായ നികുതി വകുപ്പിനേയും സിബിഐയേയും ഇഡിയേയും ഉപയോഗിച്ച് പ്രതികാരം...
പാലപ്പിള്ളി കുണ്ടായിയിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ചു. തോട്ടം തൊഴിലാളിയായ കിളിയാമണ്ണിൽ ഷഫീഖിൻ്റെ പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്. തൊഴുത്തിൽ നിന്ന് പശുക്കളുടെ കരച്ചിൽ കേട്ട്...
കോഴിക്കോട്: 2025 ഓടെ സംസ്ഥാനത്തെ സമ്പൂര്‍ണ്ണമായി മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ കോഴിക്കോട്...
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിപുലവും വ്യത്യസ്തവുമായ നിരവധി പരിപാടികളാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരുക്കിരിക്കുന്നത്. തിരുവനന്തപുരം മലയിന്‍കീഴ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍...
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഓടക്കുന്നിൽ കെ എസ് ആർ ടി ബസും, ബൈക്കും കൂട്ടിയിടിച്ച് എടവക എള്ളു മന്ദം സ്വദേശിയായ യുവാവ് മരിച്ചു. പൂവത്തിങ്കൽ വീട്ടിൽ പി...
അരൂർ: 12 വയസ്സുകാരിക്ക് നേരെ അതിക്രമം നടത്തിയ യുവാവിന് 12 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. എഴുപുന്ന ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽ ഈരേക്കളം വീട്ടിൽ പ്രശാന്തിനെയാണ്...
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ തീ പിടിച്ച സംഭവത്തിൽ ഫോറൻസിക് പരിശോധന തുടരുന്നു. ഫോറൻസിക് പ്രാഥമിക പരിശോധനയിൽ കോച്ചിന് അകത്തു നിന്ന് കല്ല് കണ്ടെത്തി. വിൻഡോ ഗ്ലാസ് പൊളിച്ച...
ബ്രിജ് ഭൂഷണ്‍ വിഷയത്തില്‍ തുടര്‍ പരിപാടികള്‍ നിശ്ചയിക്കാന്‍ യോഗം ചേരാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഉത്തര്‍പ്രദേശിലെ സോരം ഗ്രാമത്തില്‍ ആണ് മഹാപഞ്ചായത്ത് നടക്കുന്നത്. ഒളിമ്പിക് മെഡലുകളടക്കം ഗംഗയിലൊഴുക്കാന്‍ കഴിഞ്ഞദിവസം...
കേരളം മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ഇന്ന് തിയോരുവനന്തപുരം മലയൻകീഴ് സ്കൂളിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് പോകുന്ന വഴിയാണ് യൂത്ത്...