Day: October 18, 2023

1 min read

ഒരാഴ്ചയോളമായി ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.ഉളിക്കൽ കോക്കാട് സ്വദേശിയായ റിട്ട: അധ്യാപകൻ രാമചന്ദ്രൻ മാസ്റ്ററുടെയും, ഉളിക്കൽ ഗവ. ഹയർ സെക്കണ്ടറി...