മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എറണാകുളം പ്രസ്‌ക്ലബിന്റെ മുന്‍ പ്രസിഡന്റുമായിരുന്ന എന്‍ വി പൈലിയുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ കുടുംബം എറണാകുളം പ്രസ്‌ക്ലബുമായി സഹകരിച്ച് നല്‍കുന്ന എന്‍വി പൈലി പുരസ്‌കാരത്തിന് ‘ദേശാഭിമാനി’...
Day: December 23, 2023
ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയുടെ മുന്നിൽ പെട്ട് തെങ്ങ് ചെത്ത് തൊഴിലാളികൾ. ഓടിരക്ഷപ്പെടുന്നതിനിടെ വീണ് രണ്ടുപേർക്ക് പരിക്ക്. ഫാമിന്റെ കൃഷിയിടമായ ഒന്നാം ബ്ലോക്കിലെ കുറ്റിക്കാട് നിറഞ്ഞ റോഡിലൂടെ...
ജനസേവനകേന്ദ്രത്തിൽ അഭയംതേടി സിനിമ താരംബീന . അടൂരിൽ സ്ഥിതി ചെയ്യുന്ന ജനസേവകേന്ദ്രത്തിലാണ് നടി എത്തിയിരിക്കുന്നത്. കൂടെപ്പിറപ്പുകളുടെ അവഗണയും ഏകാന്തതയും രോഗത്തിന്റെ ദുരിതാവസ്ഥയുമാണ് ബീനയെ വേട്ടയാടുന്നത്. സഹോദരങ്ങളുടെ അവഗണന...
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ റേഷൻകടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ വകുപ്പ്...
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ക്രിസ്മസും പുതുവത്സരവും എത്തുകയാണ്. ഏവരെയും ചേർത്തുനിർത്തി ഈ ആഘോഷങ്ങളെ നമുക്ക് വരവേൽക്കാം. എല്ലാവർക്കും ക്രിസ്മസ് പുതുവത്സരാശംസകൾ.- മുഖ്യമന്ത്രി പിണറായി വിജയൻ
ജനാധിപത്യ ഭരണ നിർവഹണത്തിൽ അത്യപൂർവമായ അധ്യായമായി നവകേരള സദസു മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകയ്ക്കെതിരായ കേസിൽ പൊലീസ് നടപടി തെളിവുകളുടെ അടിസ്ഥാനത്തിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ...
കൊല്ലം ആര്യങ്കാവ് പാണ്ഡ്യൻ പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പരിക്കേറ്റ ആര്യങ്കാവ് സ്വദേശി റോബിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറസ്റ്റ് വാച്ചറായ റോബിനെ ഇന്ന്...
നവകേരള സദസ്സിനെരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കം നടക്കുന്നതായി ആരോപിച്ച് കെപിസിസി ഡിജിപി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ...
നവകേരള സദസ് സമ്പൂർണമായി പരാജയപ്പെട്ട രാഷ്ട്രീയ ദൗത്യമാണെന്ന് വി എം സുധീരൻ. സദസിൽ സ്വീകരിച്ച പരാതികളിൽ നേരിയ ശതമാനം മാത്രമാണ് പരിഹരിക്കുന്നത്. നവകേരള സദസ്സ് കേരളത്തെ കലാപ...
മൈഗ്രേയ്ൻ എന്നാലെന്താണെന്നത് ഇന്ന് കുറെ പേര്‍ക്കെല്ലാം അറിയാവുന്നതാണ്. മൈഗ്രേയ്ൻ ഒരു തരത്തിലുള്ള തലവേദനയാണ്. എന്നാല്‍ സാധാരണഗതിയില്‍ അനുഭവപ്പെടുന്ന തലവേദനകളില്‍ നിന്ന് വ്യത്യസ്തമായി കഠിനമായതും ദീര്‍ഘമായി നില്‍ക്കുന്നതുമായ തലവേദനയാണ്...