Day: December 26, 2023

കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിച്ച് നയൻ‌താര. കൊച്ചിയിൽ അമ്മയ്ക്കും പ്രിയതമനും മക്കൾക്കുമൊപ്പമായിരുന്നു നയൻസിന്റെ ക്രിസ്മസ് ആഘോഷം.സ്നേഹത്തിലും പ്രാര്‍ഥനയിലും വിശ്വസിക്കുന്ന എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകളെന്ന അടിക്കുറിപ്പോടെയാണ് ചുവപ്പ് നിറത്തിലെ വസ്ത്രമണിഞ്ഞുള്ള...

അയോധ്യക്ഷണം നിരസിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ വിഎച്ച്പി.ഭഗവാൻ. രാമനെയും സ്വന്തം പേരിനെയും യെച്ചൂരി വെറുക്കുന്നുണ്ടോ എന്ന് വിഎച്ച്പി ചോദിച്ചു. മതപരമായ പരിപാടിയെ ചിലർ രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന്...

കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഇത്തവണയും ഭക്ഷണമൊരുക്കും. നോൺവെജ് വിവാദത്തെ തുടർന്ന് കലാമേളയിൽ ഇനി ഭക്ഷണമൊരുക്കില്ലെന്ന് കഴിഞ്ഞ തവണ പഴയിടം...

തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി കേരളം. ഡിസംബര്‍ 22 മുതല്‍ 25 വരെ ആറ് ലോഡ് അവശ്യ സാധനങ്ങള്‍ തൂത്തുക്കുടിയില്‍ എത്തിച്ചു. ഇന്ന് അഞ്ച് ലോഡ്...

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന കോൺ​ഗ്രസ് നിലപാടിനോട് പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വിഷയത്തിൽ കോൺഗ്രസ് തന്നെ മറുപടി പറയട്ടെയെന്ന് അബൂബക്കർ...

ശബരിമലയിൽ ഈ വർഷത്തെ വരുമാനം 2,04,30,76,704 രൂപ. കഴിഞ്ഞ വർഷത്തേക്കാൾ 18 കോടിയിൽപ്പരം കുറവാണ് ഈ തവണയുള്ളത്. ലേല തുക കൂടി കണക്കിലെടുക്കുമ്പോൾ വരുമാനത്തിൽ കുറവ് ഉണ്ടാവില്ലെന്ന്...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന തമിഴ്‌നാടിന് സഹായവുമായി കേരള സർക്കാർ. ഇതുവരെ 3 മുതല്‍ 5 ലോഡ് വരെ തമിഴ്‌നാട്ടിലെത്തിച്ചു. ഇതോടെ ഭക്ഷണ സാമഗ്രികളുടെയും, ബക്കറ്റ്, മഗ്, ടൂത്ത് ബ്രഷ്,...

തിരുവനന്തപുരം: തിരുവനന്തപുരം പൊൻമുടിയിൽ പുള്ളിപ്പുലി ഇറങ്ങി. ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം. പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്തായി പൊലീസുകാരാണ് പുള്ളിപ്പുലിയെ കണ്ടത്. റോഡിലൂടെ കാടിലേക്ക് കയറി...

രാജ്യത്ത് കൊവിഡ് ബാധ വർധിക്കുന്നു. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 412 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആക്ടീവ് കേസുകളുടെ എണ്ണം 4170 ആയിട്ടുണ്ട്. കേരളത്തിൽ 24 മണിക്കൂറിനിടെ 200...