NEWS പത്തനംതിട്ടയില്‍ നാല്പ്പതുകാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി 1 year ago adminweonekeralaonline SHAREപത്തനംതിട്ട: പത്തനംതിട്ടയില്‍ നാല്പ്പതുകാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. മണിമലയാറിന് കുറുകെയുളള റെയില്‍വേ പാലത്തിന് സമീപമാണ് പ്രവീണിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. Post navigation Previous പ്രതിഷേധ പ്രകടനം നടത്തി .Next വയനാട് ചുരത്തിൽവനമഹോൽസവം സംഘടിപ്പിച്ചു