ബിഹാറിൽ നിന്ന് കാണാതായ ക്ഷേത്ര പൂജാരിയുടെ മൃതദേഹം കണ്ടെത്തി. കണ്ണുകൾ ചൂഴ്ന്നെടുത്ത് ജനനേന്ദ്രിയം മുറിച്ച് മാറ്റിയ നിലയിലായിരുന്നു. സംഭവത്തിന് പിന്നാലെ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. രണ്ട്...
Year: 2023
പത്തനംതിട്ടയി കറുത്ത ബലൂണും കരിങ്കൊടിയും ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പൊലീസ് സുരക്ഷ ശക്തമാക്കിയതിനിടയിലാണ് ആകാശത്തെ പ്രതിഷേധം ആറന്മുള നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപത്ത് നിന്നാണ്...
അർജന്റീനയിൽ സ്‌പോർട്‌സ് ക്ലബ്ബിന്റെ മേൽക്കൂര തകർന്ന് 13 പേർ മരിച്ചു. തുറമുഖ നഗരമായ ബഹിയ ബ്ലാങ്കയിലാണ് അപകടമുണ്ടായത്. സ്കേറ്റിംഗ് മത്സരം നടക്കുന്നതിനിടെ കനത്ത മഴയിലും കൊടുങ്കാറ്റിലും സ്പോർട്സ്...
ഹൈദരാബാദ്: തന്‍റെ വാഹനത്തിന് കടന്നുപോവാനായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പാത...
തിരുവനന്തപുരം: നെടുമങ്ങാട് വ്യാജവാറ്റ് കേന്ദ്രത്തിലെ പരിശോധനയിൽ ക്രിമിനൽ കേസുകളിലെ പ്രതിയെ 25 ലിറ്റർ ചാരായവുമായി എക്സൈസ് അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് - ന്യൂ ഇയർ വിപണി ലക്ഷ്യമിട്ട്...
തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിതാന്ത ജാഗ്രതയിലൂടെയാണ് വൈറസ് വകഭേദം കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിലെ ആരോഗ്യ...
തൃശൂർ : ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്‍റെ കാല് തളർന്നെന്ന പരാതിയിൽ ഗുരുവായൂർ എസിപി അന്വേഷണം തുടങ്ങി. ഗുരുവായൂർ എസിപി കെ ജി സുരേഷാണ്...
ശബരിമലയിൽ തിരക്കിന് ശമനം. സുഗമ ദർശനം നടത്തി തീർത്ഥാടകർ. ഇന്ന് പരമാവധി ബുക്കിങ് ആണ് രേഖപ്പെടുത്തിയത്. 90000 പേരാണ് വെർച്യുൽ ക്യു വഴി എത്തിയത്. ധനു ഒന്നിന്റെ...
വയനാട് കല്ലൂര്‍കുന്നില്‍ പശുവിനെ ആക്രമിച്ച് കൊന്നത് നരഭോജി കടുവയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. വാകേരി കൂടല്ലൂരില്‍ യുവകര്‍ഷകനെ കൊന്ന അതേ കടുവയുടെ അതേ കാല്‍പ്പാടുകളാണ് കല്ലൂര്‍കുന്നിലും കണ്ടെത്തിയിരിക്കുന്നത്. മേഖലയില്‍...
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് മൂന്നു വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയായ സെന്തിലിനെതിരെ പുതിയ ആരോപണവുമായി അയൽവാസിയായ വാരിസ് ഹുസൈൻ. യുപി സ്വദേശികളുടെ മക്കളെ...