തിരുവനന്തപുരം സ്മാര്‍ട് സിറ്റി പദ്ധതി നിര്‍മ്മാണം അണ്‍സ്മാര്‍ട്ട് ആണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ജനങ്ങള്‍ അനുദിനം ബുദ്ധിമുട്ടുകയാണെന്നും പദ്ധതി ഇഴഞ്ഞുനീങ്ങുന്നത്...
Month: April 2024
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസിയു വിനകത്ത് യുവതി പീഡിപ്പിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്നതിന് ഒരു വര്‍ഷമായി തന്നെ വേട്ടയാടുകയാണെന്ന് സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പിബി അനിത....
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടിനു ഇന്നു കൂടി ആപേക്ഷിക്കാം. വോട്ടർ പട്ടികയില്‍ പേരുള്ള മണ്ഡലത്തിലെഭരണാധികാരിക്ക് അപേക്ഷ നല്‍കണം. ജോലി ചെയ്യുന്ന ജില്ലയിലെ നോഡല്‍ ഓഫീസർമാർ വഴിയോ നേരിട്ടോ...
ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ. മേടമാസ പൂജക്കായി തുറക്കുമ്പോൾ ദർശനത്തിനായാണ് ബുക്കിങ്. ഇന്ന് വൈകീട്ട് അഞ്ച് മുതൽ ബുക്കിങ് ആരംഭിക്കും. www.sabarimalaonline.org എന്ന...
ചന്ദനക്കാംപാറയിലെ വെട്ടത്ത് മാത്യു-മേരി ദമ്പതികളുടെ മകൻ ബോബിറ്റ് മാത്യു (42) അന്തരിച്ചു. പരേതൻ കണ്ണൂർ ബിഎസ്എൻഎൽ സ്പോർട്സ് അസിസ്റ്റൻ്റും നാഷണൽ ബാസ്കറ്റ് ബോൾ മുൻ താരവുമായിരുന്നു. ഭാര്യ:...
പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിച്ചു. ഇതുസംബന്ധിച്ച നഷ്ടപരിഹാരം...
പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ പത്തനംതിട്ട തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ കണമല വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസുമായി ഉന്തും...
മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. റൗസ് അവന്യു കോടതിയാണ് ഈ മാസം 15 വരെ അരവിന്ദ് കെജ്‌രിവാളിനെ ജുഡിഷ്യൽ...
രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി; കുഞ്ഞ് ചവിട്ടേറ്റ് ചുവരിൽ ചെന്നിടിച്ചു; ശബ്ദരേഖ പുറത്ത്
കാളികാവിലെ രണ്ടര വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവം. കൊല നടത്തിയത് ക്രൂരമായെന്നു വെളിവാക്കുന്ന ടെലിഫോൺ സംഭാഷണം പുറത്ത്. പ്രതി മുഹമ്മദ് ഫായിസിന്റെ സഹോദരീ ഭർത്താവ് അൻസാറും അയൽവാസിയും...