NEWS വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു 12 months ago adminweonekeralaonline SHAREമുണ്ടേരി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർഥി മരിച്ചു.കുണ്ടിലാക്കണ്ടി എസ് കെ എസ് എസ് എഫ് പള്ളിയത്ത് ശാഖ മുൻ പ്രസിഡൻ്റ് നിസാം ആണ് മരിച്ചത്.താണയിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. Post navigation Previous പെണ്‍സുഹൃത്തിനെ കാണാന്‍ എത്തിയത് എംഡിഎയുമായി.. രാത്രി വീട്ടിലെത്തുമെന്ന് രഹസ്യവിവരംNext എഴുത്തുകാർ സ്വന്തം അഭിപ്രായം തുറന്നുപറയുന്നതിൻ്റെ പേരിൽ അധിക്ഷേപിക്കുന്നവർ ജനാധിപത്യവിശ്വാസികളല്ല: കെ ആർ