Day: June 26, 2024

കോഴിക്കോട്: നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ സ്ഥാപനത്തിൽ നല്‍കിയ തുകയില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി മോളത്ത് വീട്ടില്‍...

തിരുവനന്തപുരം: .എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ഈ  മാസം ആദ്യത്തിലും സർക്കാർ 30 കോടി രൂപ കെഎസ്ആർടിസിക്ക്...

1 min read

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റാഫ് നഴ്സ്), അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ഫാര്‍മസിസ്റ്റ്), ഹെഡ് കോണ്‍സ്റ്റബിള്‍ (മിഡ്‌വൈഫ്‌) തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം . 29...

ഉന്നതനിലവാരമുള്ള കയറ്റുമതി മൂല്യവർധിത ഉല്‍പ്പന്നങ്ങളടക്കം ഉല്‍പ്പാദിപ്പിക്കാൻ മല്‍സ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിന് കഴിയണമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തിരുവനന്തപുരം സഹകരണ ഭവനില്‍ ഫിഷറീസ്...

കനത്ത മഴയിലും കാറ്റിലും കണ്ണൂർ ജില്ലയിൽ വ്യാപക നാശനഷ്ടം. പയ്യന്നൂർ കാനായി പ്രദേശത്ത് നാല് വീടുകൾ ഭാഗികമായി തകർന്നു. നടാലിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.കനത്ത...

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ശബ്ദം ജനാധിപത്യപരമായ ആശയമാണ്, പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കുന്നത് ഭരണഘടനയെ പ്രതിരോധിക്കുമെന്നും ഇന്ത്യയിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന കാര്യമാണെന്നും പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. ഞങ്ങളെ സംസാരിക്കാന്‍ അനുവദിക്കുമെന്ന് ഉറപ്പുണ്ടെന്നും...