Month: September 2024

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്നത് ആർഎസ്എസ് അജണ്ടയാണ്. ഏക നേതാവിന് കീഴിൽ ഏക രാഷ്ട്രം സംഘടിപ്പിക്കുക എന്ന ആർഎസ്എസിന്റെ സ്വപ്നത്തിലേക്കുള്ള നിർണായകമായ ചുവടുവെപ്പാണിത്. ഇന്ത്യൻ ജനാധിപത്യത്തിന് ചരമഗീതം...

എന്‍സിപിയില്‍ മന്ത്രിമാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കി നേതാക്കള്‍. മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം നാളെ ശരത്ത് പാവാറിനെ നേരിട്ട് അറിയിക്കുമെന്ന് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പറഞ്ഞു....

ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ശനിയാഴ്ച അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്യും. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജിക്കത്ത് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കൈമാറി. ആം ആദ്മി രാഷ്ട്രീയ...

രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി. 17 മണിക്കൂര്‍ നീണ്ട ദൗത്യത്തിനു ഒടുവിലാണ് കുട്ടിയെ രക്ഷിച്ചത്. ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിലേക്ക്...

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്....

വയനാട് ദുരന്തം വ്യാജവാർത്ത ബിജെപി ഏജന്റുമാർ സൃഷ്ടിച്ച വാർത്ത. ഇടതുസർക്കറിനോടുള്ള അന്ധമായ വിരോധം മൂലം ദുരിത ബാധിതർക്കെതിരെ വ്യാജവാർത്ത നൽകുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപി സംസ്ഥാന...

കോഴിക്കോട്: തൃശൂരിലെ തോല്‍വിയില്‍ നേതൃത്വത്തിനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നട്ടും ബോള്‍ട്ടുമില്ലാത്ത തൃശൂര്‍ എന്ന വണ്ടിയില്‍ കയറാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് കെ മുരളീധരന്‍ പറഞ്ഞു....

ആലപ്പുഴ: രാമങ്കരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. രാമങ്കരി വേഴപ്ര സ്വദേശി പുത്തന്‍പറമ്പില്‍ ബൈജുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് ഒപ്പമുണ്ടായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയത്. യുവതിയുടെ മുന്‍ ഭര്‍ത്താവാണ്...

തിരുവനന്തപുരം: രാഷ്ട്രീയം പിന്നീട് പറയാമെന്നും ഇപ്പോള്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും സിപിഐഎം നേതാവ് ഇ പി ജയരാജന്‍. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും പറയാനില്ല. നാടിന് മുന്നില്‍...

സാങ്കേതിക തടസ്സങ്ങള്‍ കാരണം നിര്‍ത്തിവെച്ച റേഷന്‍ കാര്‍ഡ് ഉടമകളുടെ ബയോമെട്രിക് മസ്റ്ററിംഗ് പുനരാരംഭിച്ചു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് മസ്റ്ററിംഗ് നടക്കുക. ഇന്ന് മുതല്‍ സെപ്തംബര്‍ 24...