Month: October 2024

പിജി ഡോക്ടറുടെ ക്രൂരമായ ബലാത്സംഗക്കൊലപാതകം നടന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാരുടെ കൂട്ടരാജി. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയായാണ് അമ്പതോളം ഡോക്ടര്‍മാരുടെ കൂട്ടരാജി. ആഗസ്റ്റ്...

തിരുവനന്തപുരം തൈയ്ക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ സൂപ്രണ്ടിന്റെ മാസനിക പീഡനം കാരണം നഴ്‌സ് ഡ്യൂട്ടിയില്‍ തളര്‍ന്നുവിണൂവെന്നാണ് പരാതി. സംഭവത്തില്‍ നഴ്‌സുമാരുടെ സംഘടനയായ കെ.ജി.എന്‍.എ ആശുപത്രിയില്‍ പ്രതിഷേധിച്ചു. തളര്‍ന്നുവീണ...

മട്ടന്നൂരില്‍ ദേശാഭിമാനി ലേഖകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മട്ടന്നൂര്‍ സ്റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി. സി പി ഒ മാരായ ഷാജി, വി കെ സന്ദീപ് കുമാര്‍, പി...

കൊച്ചി: ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. കൊച്ചിയിലെ ഹോട്ടൽ മുറിയിൽ നടന്നത് ലഹരി പാർട്ടി തന്നെയാണെന്നും ഇടനിലക്കാരൻ വഴിയാണ് താരങ്ങൾ എത്തിയതെന്നും...

ദില്ലി: ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും. ജമ്മുമേഖലയിലെ സീറ്റുകളില്‍ കൂടി വിജയിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമായ ആധിപത്യം നേടിയത്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ഹിന്ദു ഭൂരിപക്ഷ...

ലോക ലോക സെറിബ്രൽ പാൾസി ദിനം കണ്ണൂർ ജില്ലയിൽ സമുചിതമായി ആചരിച്ചു. ജില്ലാതല ഉദ്ഘാടനം   മാങ്ങാട്ടുപറമ്പ്   ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ (ഡിഇഐസി) നടന്ന ചടങ്ങിൽ ആന്തൂർ നഗരസഭ ചെയർമാൻ...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും പത്താം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പതിനൊന്നാം തിയതി  തിരുവനന്തപുരം, കൊല്ലം...

55 കാറ്റഗറികളിൽ വിജ്ഞാപനം അറിയിച്ച് കേരള പിഎസ്‌സി. ഹാന്റക്‌സില്‍ സെയില്‍സ്മാന്‍/ സെയില്‍സ് വുമണ്‍, ഹോമിയോപ്പതി നഴ്‌സ്, സര്‍വകലാശാലകളില്‍ സെക്യൂരിറ്റി ഓഫീസര്‍ തുടങ്ങിയ കാറ്റഗറികളിലാണ് വിജ്ഞാപനം. ഒക്ടോബര്‍ 30....

66-ാമത് സംസ്ഥാനതല സ്‌കൂൾ ഗെയിംസിന്റെ ഗ്രൂപ്പ്-3 മത്സരങ്ങൾക്ക് കണ്ണൂർ ജില്ലയിൽ തുടക്കമായി. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഗുസ്തി ഇനത്തോടെ ആരംഭിച്ച ഗ്രൂപ്പ്-3 മത്സരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...