NEWS മാണിക്കോത്ത് മോഹനൻ (62) അന്തരിച്ചു 2 days ago adminweonekeralaonline SHAREതലശ്ശേരി: ഉക്കണ്ടൻ പീടിക പി പി അനന്തൻ റോഡിൽ മാണിക്കോത്ത് മോഹനൻ (62) അന്തരിച്ചു. ഭാര്യ പ്രേമവല്ലി. മക്കൾ: മിഥുൻ, അതുൽ, അഭിനവ്. മരുമകൾ: മാളവിക. സഹോദരങ്ങൾ: മാണിക്കോത്ത് പവിത്രൻ, മാണിക്കോത് ചന്ദ്രമതി, മാണിക്കോത് സുധാകരൻ. Post navigation Previous കമ്മാരൻ നമ്പ്യാരെ അനുസ്മരിച്ചു