Month: October 2024

എറണാകുളം: ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികവും അപക്വവുമാണെന്ന് ഹൈക്കോടതി. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇപ്പോൾ ഈ പ്രയോഗം നിന്ദ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ബധിരനെന്നോ കേൾവിക്കുറവുള്ള ആളെന്നോ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ...

കൊല്ലം: എഡിജിപി എംആര്‍ അജിത്കുമാര്‍ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി...

കോഴിക്കോട് വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ദ് ഷമീം, കുറ്റിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ്...

കുറ്റിയാട്ടൂരിലെ കോക്കാടൻ രാഘവൻ സി.കെ അന്തരിച്ചു. ഭാര്യ: സൗമിനി. മക്കൾ: ഷംന. ഷൈജു, ഷനീഷ്. മരുമക്കൾ: അനിൽ കണ്ണാടിപ്പറമ്പ്, ജിജിമോൾ ആയിപ്പുഴ. സംസ്ക്കാരം നാളെ 6.10.2024 ഞായറാഴ്ച...

മൈസൂരു ദസറ ആഘോഷത്തിനെത്തിയ ആന വിരണ്ട് ഓടി. ജംബോ സവാരിക്കും ഘോഷയാത്രക്കുമായി പരിശീലനം നല്കുന്നതിനിടെയാണ് ആന വിരണ്ടത്. ആന വിരണ്ടത് കണ്ട് ദസറ ആഘോഷങ്ങൾക്ക് എത്തിയ ആളുകൾ...

ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത് വേട്ടയ്യനില്‍ രജനികാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തിന്റെ കണക്കാണ്. രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ചെത്തുന്ന ചിത്രം വേട്ടയ്യനില്‍ രജനികാന്ത് 100 മുതല്‍...

നിലമ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ അഞ്ചുവയസുള്ള മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഒഡിഷ സ്വദേശി അറസ്റ്റിൽ. അയൽവാസിയായ അലി ഹുസൈൻ (53) എന്ന റോബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....

ഷൂട്ടിംഗിനെത്തിച്ച നാട്ടാന കാട്ടിലേക്ക് ഓടിക്കയറി. എറണാകുളം ഭൂതത്താൻകെട്ടിന് സമീപമാണ് സംഭവം. പുതുപ്പള്ളി സാദു എന്ന നാട്ടാനയാണ് തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിയത്. ആനയെ കണ്ടെത്താൻ വനംവകുപ്പ്...

1 min read

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന്റെ നിർമ്മാണം ആരംഭിച്ചു . പ്രധാന ഗോപുരത്തിന് 161 അടി ഉയരമുണ്ടാകും. സമുച്ചയത്തിൽ ഏഴ് മുനിമാർക്കായി സമർപ്പിച്ചിരിക്കുന്ന മറ്റ് ഏഴ് ക്ഷേത്രങ്ങളുടെ നിർമ്മാണവും...

ഉപഭോക്താക്കള്‍ ഒരുപാട് ആഗ്രഹിച്ച ഒരു കിടിലന്‍ അപ്‌ഡേറ്റുമായി വാട്ട്‌സ്ആപ്പ്. സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ്...