June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 2, 2026

കോക്കാടൻ രാഘവൻ സി.കെ (67) അന്തരിച്ചു

SHARE

കുറ്റിയാട്ടൂരിലെ കോക്കാടൻ രാഘവൻ സി.കെ [67] അന്തരിച്ചു. ഭാര്യ: സൗമിനി. മക്കൾ: ഷംന. ഷൈജു, ഷനീഷ്. മരുമക്കൾ: അനിൽ കണ്ണാടിപ്പറമ്പ്, ജിജിമോൾ ആയിപ്പുഴ. സംസ്ക്കാരം നാളെ 6.10.2024 ഞായറാഴ്ച 10 മണിക്ക് കുറ്റിയാട്ടൂർ പൊതു ശ്മശാനത്തിൽ.