കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,720 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6590 രൂപയാണ്...
Year: 2024
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയെ കോടതിയിൽ ഹാജരാക്കി. വീട്ടുകാർക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് യുവതിയെ വക്കീലിന് ഒപ്പം പൊലീസ് വിട്ടയച്ചു. യുവതിയെ കാണാനില്ലെന്ന് കാട്ടി...
സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ...
കൊച്ചി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എല്ലാ നടപടികളും പൂർത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പരിക്കേറ്റവരിൽ ഭൂരിഭാഗം ആളുകളും മലയാളികളാണ്. അവരുടെ...
ട്രിനിഡാഡ്: ട്വന്റി 20 ലോകകപ്പില്‍ ഹാട്രിക് വിജയത്തോടെ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ എയ്റ്റിലേക്ക്. പിഎന്‍ജിക്കെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് റാഷിദ് ഖാനും സംഘവും സ്വന്തമാക്കിയത്....
കോഴിക്കോട്: നാദാപുരം തെരുവന്‍പറമ്പില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബെക്ക് തീ വെച്ച് നശിപ്പിച്ചു. തെരുവന്‍പറമ്പിലെ വട്ടക്കണ്ടിയില്‍ അഷ്‌റഫിന്റെ ബൈക്ക് ആണ് നശിപ്പിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്ന്...
വെള്ളരിക്കുണ്ട്: മങ്കയം വർക്കി ചുരത്തിൽ നിര്യാതനായി. സംസ്കാര ചടങ്ങുകൾ 14/06/2024 വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് വെള്ളരിക്കുണ്ട് ഫൊറോനാ ദേവാലയത്തിൽ.
ഏകീകൃത കുർബാന സംബന്ധിച്ച തർക്കം രൂക്ഷമായി തുടരുന്നതിനിടെ സീറോ മലബാർ സഭ മെത്രാൻ സിനഡിൻ്റെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. വൈകിട്ട് 5 മുതൽ 7 വരെ...
കൊട്ടിയൂർ: ആനകളും സ്ത്രീകളും വിശേഷ വാദ്യക്കാരും അക്കരെ കൊട്ടിയൂരിൽ നിന്ന് മടങ്ങി. അക്കരെ സന്നിധിയിൽ ഗൂഢ പൂജകൾക്ക് അരങ്ങൊരുങ്ങി. വ്യാഴാഴ്ച ഉച്ച ശീവേലിയോടെ അക്കരെ കൊട്ടിയൂരിൽ നിന്ന്...
കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അമ്പതായി. ഏത് രാജ്യക്കാരനാണ് എന്ന് വ്യക്തമായിട്ടില്ല. അതേസമയം തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുവൈറ്റ് ധന സഹായം പ്രഖ്യാപിച്ചു. മരിച്ച 49 പേരുടെ...