Day: May 12, 2025

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇന്ന് രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതുവരെ നെഗറ്റീവ് ആയത് 49 പരിശോധനാ ഫലങ്ങള്‍. ഏകദേശം...

2025 ലെ ഒഎൻവി സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത കവി പ്രഭാവർമ്മ അർഹനായി. ഒഎൻവി കൾച്ചറൽ അക്കാദമി വർഷം തോറും നൽകുന്ന സാഹിത്യപുരസ്കാരം മൂന്നു ലക്ഷം രൂപയും, ശിൽപ്പവും,...

തിരുവനന്തപുരം കഴക്കൂട്ടത്ത് അടിവയറ്റിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ആശുപത്രിക്കെതിരെ നടപടി. കഴക്കൂട്ടത്തെ ആശുപത്രിയുടെ ക്ലിനിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി. ലൈസന്‍സിന്...

  തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരങ്ങളിൽ പെട്രോൾ ചെയ്തു വരവേ കോളേജ് പരിസരത്തോട്...

വയനാട്: മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി പൊലീസുകാരന്‍. വയനാട് കൂളിവയലിലാണ് സംഭവം. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ മറ്റ് രണ്ടു വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ...

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി. അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. പഹല്‍ഗാമില്‍...

പാലിയേക്കര ടോൾ പ്ലാസിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന് ക്രൂര മർദ്ദനം. ഉത്തർപ്രദേശ് ഫൈസാബാദ് സ്വദേശി പപ്പു കുമാറിനാണ് മർദനമേറ്റത്.തൃശൂർ ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറിയിലെ ഡ്രൈവറാണ് പപ്പുവിനെ മർദ്ദിച്ചത്....

ടർബോ എന്ന സിനിമയിലെ മികച്ച അഭിനയത്തെ മുൻനിർത്തി ശ്രീമതി ബിന്ദു പണിക്കർക്ക് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച സഹനടികുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...

2020 ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. അത്തരം തീരുമാനങ്ങൾ ആർട്ടിക്കിൾ 32 പ്രകാരമുള്ള അധികാരങ്ങളിൽ ഉൾപ്പെടുന്നില്ലെന്നും കോടതി. കേരളം, തമിഴ്നാട്,പശ്ചിമബംഗാൾ...

1 min read

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് രാജ്യത്തോട് സംസാരിക്കുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായിട്ടാണ് മോദി രാജ്യത്തെ അഭിസംബോധന...