May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 16, 2025

Year: 2024

തൃശ്ശൂര്‍: കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രൻ (62) ആണ് മരിച്ചത്. വാല്‍പ്പാറയ്ക്ക് സമീപത്ത് വെച്ചാണ് ചന്ദ്രന് നേരെ...

എറണാകുളം പിറവത്ത് പോലീസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാമലശേരി സ്വദേശി ബിജു (52)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമമംഗലം പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ആണ് ബിജു. വീട്ടിനുള്ളിലെ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് തമിഴ്നാട് ഗ്രാമവികസന, തദ്ദേശവകുപ്പ് മന്ത്രി ഐ പെരിയസാമി. . ഡിഎംകെ ഭരണത്തില്‍ തമിഴ്‌നാട്ടുകാരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി...

പരിപ്പും ഉഴുന്നും ഒന്നും വേണ്ട, വെറും മൂന്ന് മിനുട്ടിനുള്ളില്‍ വെറൈറ്റി ക്രിസ്പി വട റെഡി. നല്ല ഗ്രീന്‍പീസ് ഉപയോഗിച്ച് നല്ല ക്രിസ്പി വട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ...

1 min read

എസ്ബിഐ ക്ലര്‍ക്ക് പരീക്ഷാ വിജ്ഞാപനം പുറത്തായതോടെ കേരളത്തില്‍ എത്ര ഒഴിവുകളുണ്ട് എന്നതാണ് ഉദ്യോഗാര്‍ഥികള്‍ അന്വേഷിക്കുന്നത്. തിരുവനന്തപുരം സര്‍ക്കിളില്‍ 426 ഒഴിവുകളാണുള്ളത്. 12 ബാക്ക് ലോഗ് വേക്കന്‍സികളുമുണ്ട്. ലക്ഷദ്വീപില്‍...

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.സർവകലാശാലകളിലെ കാവിവത്കരണം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐയുടെ പ്രതിഷേധിക്കുന്നത്. കേരള സര്‍വകലാശാല കാമ്പസില്‍ സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു.കേന്ദ്ര നിയമ മന്ത്രി അർജുൻ റാം  മേഘ്‌വാളാണ് ബില്ല് അവതരിപ്പിച്ചത്. സംയുക്ത പാർലമെൻററി സമിതിക്ക് വിട്ടേക്കും.ബില്ല് സംയുക്ത പാർലമെൻററി...

മാഹിയിൽ 180 കുപ്പി വിദേശ മദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ.കന്യാകുമാരി സ്വദേശി പുരുഷോത്തമനെ വടകര എക്സൈസ് സംഘമാണ് പിടികൂടിയത്.ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന വിദേശ മദ്യമാണ് എക്സൈസ് സംഘമാണ്...

പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ ദാരുണമായി മരിച്ചു. ചന്തിരൂര്‍ ഹൈടെക് ഓട്ടോമൊബൈൽ ഉടമ കണ്ടത്തില്‍പറമ്ബില്‍ കബീറിന്റെയും ഷീജയുടെയും മകള്‍ ഡോ.ഫാത്തിമ കബീര്‍ (30) ആണു മരിച്ചത്. കുഞ്ഞിന്റെ...

  അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റിൽ നാഗാലൻ്റിനെതിരെ കേരളത്തിന് കൂറ്റൻ വിജയം. 209 റൺസിനാണ് കേരളം നാഗാലൻ്റിനെ തോല്പിച്ചത്. ക്യാപ്റ്റൻ ഷാനിയുടെ ഉജ്ജ്വല സെഞ്ച്വറിയും കീർത്തി...