Day: March 6, 2025

കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും കോട്ടയം സിഎംഎസ് കോളേജുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളേജിലെ ക്രിക്കറ്റ് അടിസ്ഥാന...

കോട്ടയം മള്ളൂശേരിയിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ ബന്ദിയാക്കി മോഷണം. കെട്ടിയിട്ട് ശേഷം മൂന്ന് പവനും രണ്ടായിരം രൂപയും കവർന്നു. സംഭവത്തിൽ സമീപവാസിയായ അരുൺ എന്നയാളെ ഗാന്ധിനഗർ പൊലീസ്...

മലപ്പുറം: മലപ്പുറം ചാപ്പനങ്ങാടിയിൽ ഇൻസ്റ്റഗ്രാം വഴി സൗഹൃദം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയിൽ നിന്ന് സ്വർണം കവർന്ന പ്രതി പിടിയിൽ. 15 വയസ്സുള്ള പെൺകുട്ടിയിൽ നിന്ന് 24 പവൻ...

എറണാകുളത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്ലാന്റിൽ ലോഡിങ് തൊഴിലാളികളുടെ സമരത്തെ തുടർന്ന് LPG വിതരണം മുടങ്ങി. 6 ജില്ലകളിലേക്കുള്ള LPG വിതരണമാണ് മുടങ്ങിയത്. ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ്...

  കോഴിക്കോട്: മലയാളി യുവതിയെ ദുബൈയിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വളയം സ്വദേശി ടി കെ ധന്യയാണ് മരിച്ചത്. അജ്മാനിലെ താമസ...

ബന്ദിപ്പൂർ വനത്തിൽ  കാണാതായ കുടുംബത്തെ രക്ഷപ്പെടുത്തി.സംഭവത്തിൽ അക്രമികളായ നാലുപേർ പിടിയിൽ.  പണമിടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കു പിന്നാലെ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വിജയപുരയിലെ ഹൊന്നഹല്ലിയിലെ ഫാം ഹൗസിൽ തടവിലാക്കുകയായിരുന്നു. മാർച്ച്...

കോഴിക്കോട് : ഗവ. ലോ കോളേജ് വിദ്യാര്‍ത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിൽ പോയ യുവാവ് പൊലീസ് കസ്റ്റഡിയിൽ. കോവൂർ സ്വദേശിയെ ചേവായൂർ പൊലീസാണ്...

കേരളത്തിലെ യുവജനതയ്ക്ക് എന്തോ അപജയം ഉണ്ടായിട്ടുണ്ടെന്ന് എ കെ ആന്റണി. കഴിഞ്ഞ കുറച്ച് ദിവസമായി നമ്മുടെ ചെറുപ്പക്കാർക്ക് പറ്റിയതിനെ കുറിച്ചുള്ള ചർച്ചയാണ് നടക്കുന്നത്. മുഖ്യമന്ത്രി നടപടി എടുക്കുമെന്ന്...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് കേസിൽ പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 3 ദിവസമാണ് കസ്റ്റഡി കാലാവധി. പാങ്ങോട് പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ നെടുമങ്ങാട് JFM കോടതിയാണ്...

  കോഴിക്കോട്: വിദ്യാർത്ഥികളെ വലയിലാക്കാൻ ലഹരി മിഠായി രൂപത്തിലും. കോഴിക്കോട് നഗരത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മിഠായി രൂപത്തിൽ കുട്ടികൾക്കിടയിൽ വിൽപ്പനക്ക് വെച്ച ലഹരി പിടികൂടിയത്. കോഴിക്കോട്...