പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഡൽഹി സര്‍വകലാശാല നല്‍കിയ ഹര്‍ജിയില്‍ കോടതി വിധി പറയാന്‍ മാറ്റി. മോദി ബിരുദം പൂർത്തിയാക്കിയതായി...
Month: February 2025
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മൂന്നാംകിട പൊറാട്ട് നാടകമാണ് കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖ് നടത്തുന്നതെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. . ദുരന്തബാധിതരെ...
ഇരിട്ടി: വന്യ ജീവി ആക്രമണത്തിൽ ആറളം ഫാമിൽ നിരന്തരം മരണങ്ങൾ സംഭവിക്കുമ്പോഴും സർക്കാർ കാണിക്കുന്ന നിസംഗതയിൽ പ്രതിഷേധിച്ചുകൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് ആറളം വൈൽഡ് ലൈഫ് ഓഫീസിലേക്ക്...
ആലപ്പുഴ മാരാരിക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് 7 സ്കൂൾ വിദ്യാർത്ഥികൾക്ക് പരുക്ക്. മാരാരിക്കുളം വിദ്യാധിരാജ വിദ്യാനികേതൻ സ്കൂളിലെ രണ്ടിലും മൂന്നിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ പരുക്കേറ്റത്. സ്കൂളിൽ നിന്നും...
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ വായ്പ്പകളിന്മേലും വിവിധ സർക്കാർ കുടിശ്ശികകളിന്‍മേലും ഉള്ള എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും കേരള റവന്യൂ റിക്കവറി ആക്റ്റ്, 1968,...
കൊച്ചി: തൃശ്ശൂര്‍ പൂരം വെടിക്കെട്ട് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. തിരുവമ്പാടി സ്വദേശി വെങ്കിടാചലം നല്‍കിയ...
കാക്കനാട് തെങ്ങോട് പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ശരീരത്തിൽ സഹപാഠികൾ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശിച്ച് വിദ്യാഭ്യാസ വകുപ്പ്. വിദ്യാർത്ഥിനിക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ വാർത്തയാക്കിയതിന് പിന്നാലെയാണ്...
പൊലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ...
എന്‍സിപി സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസിനെ തെരഞ്ഞെടുത്തു. പി കെ രാജന്‍ മാസ്റ്റര്‍, പിഎം സുരേഷ് ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഇതുമായി ബന്ധപ്പെട്ട ഉത്തരവ്...
ബ്രഹ്‌മപുരം പ്ലാന്റില്‍ തീപിടുത്തം. മാലിന്യങ്ങള്‍ കൂട്ടിയിട്ട ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. തൃക്കാക്കരയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞവര്‍ഷവും വേനല്‍ക്കാലത്ത് തീപിടിത്തം ഉണ്ടായിരുന്നു. വളരെ...