Month: January 2025

  കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാരെ വെള്ളപൂശാനാണ് സിപിഎം ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. നവീന്‍ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണമുന്നയിച്ച ടി.വി പ്രശാന്തന്‍ നുണപരിശോധനയ്ക്ക്...

  തിരുവനന്തപുരം : ഡോ. ലില്ലിക്കുട്ടി അബ്രാഹം സമാഹരണവും പഠനവും നിർവഹിച്ച്‌ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘മാവിലരുടെ പാട്ടുകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും സെമിനാര്‍ ഉദ്ഘാടനവും...

കായംകുളം പുതുപ്പള്ളി സ്വദേശിനിയായ യുവതിയെ പട്ടാപ്പകൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലാണ് കായംകുളം പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി വടക്ക് മുറിയിൽ മനേഷ് ഭവനം വീട്ടിൽ രവീന്ദ്രൻ മകൻ...

തൃശൂർ: കൊടുങ്ങല്ലൂരിലെ ചെന്ത്രാപ്പിന്നിയിൽ സ്ത്രീ തീ പൊള്ളലേറ്റ് മരിച്ചു. ചെന്ത്രാപ്പിന്നിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെയാണ് വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രേഖ എന്നാണ് ഇവരുടെ...

ടീം സോളാർ കമ്പനിയുടെ ഡീലർഷിപ്പ് നൽകാമെന്ന് പറഞ്ഞ് 12 ലക്ഷം തട്ടിയെന്ന കേസിൽ സരിത നായർ ഉൾപ്പെടെ മൂന്ന് പേരെ കോടതി വെറുതെവിട്ടു. ബിജു രാധാകൃഷ്ണന്‍, മണി...

അതിഥി തൊഴിലാളികൾക്ക് ഇടയിൽ ലഹരി വിൽപനക്കായി എത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി 3.430 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിൽ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആളൂർ പൊലീസും...

ഭാസ്‌കര കാരണവര്‍ വധക്കേസിലെ ഒന്നാം പ്രതി ഷെറിനെ മോചിപ്പിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പ്രതിയെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം തള്ളണമെന്ന് ആവശ്യപ്പെട്ട് രമേശ്...

ലോണ്‍ ആപ്പ് തട്ടിപ്പില്‍ കേരളത്തിലെ കേസില്‍ ഇ.ഡിയുടെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. ഡാനിയേല്‍ സെല്‍വകുമാര്‍, കതിരവന്‍ രവി, ആന്‍റോ പോള്‍ പ്രകാശ്, അലന്‍ സാമുവേല്‍ എന്നീ നാലു...

ആലപ്പുഴ വലിക്കുന്നത്ത് തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു. പരിക്കേറ്റവരിൽ ഒരു വീട്ടമ്മയുടെ മുഖത്തിന് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. മൂന്നുപേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പടയണിവെട്ടം,...

കൊച്ചി: തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മാതൃസഹോദരന്‍ ഷെരീഫ്. ഒമ്പതാം ക്ലാസുകാരനായ മിഹിര്‍ മുഹമ്മദിനോട് ഗ്ലോബല്‍ സ്‌കൂളില്‍ വെച്ച് കുറ്റവാളിയോടെന്ന പോലെ...