പുല്‍പ്പള്ളി: വയനാട്ടില്‍ അമ്മയെ മര്‍ദിച്ച് മകന്‍. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയിലാണ് സംഭവം. മകന്‍ അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസുകാരോട് പരാതി പറയാന്‍ അമ്മ...
Day: January 4, 2025
കോളജിലേക്കുള്ള റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പ രുക്കേറ്റതിനെ തുടർന്ന് 15 മാസമായി അബോധാവസ്ഥയിലായിരുന്ന നിയമ വിദ്യാർഥിനി മരിച്ചു. തോണ്ടൻകുളങ്ങര കൃഷ്‌കൃപയിൽ വാണി സോമശേഖരൻ (24)...
പുതുവർഷദിനം ബെംഗളൂരുവിൽ ഉണ്ടായ റോഡ് അപടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച മലയാളി വിദ്യാർത്ഥിയുടെ അവയവങ്ങൾ എട്ട് പേർക്ക് പുതുജീവനേകി.അലൻ അനുരാജിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. ആറ് പ്രധാന...
കൃഷിമന്ത്രിമാരുടെ യോഗത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ കേട്ടില്ല; പ്രതിഷേധം അറിയിച്ച് മന്ത്രി പി പ്രസാദ്
ബജറ്റിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച കൃഷിമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കേട്ടില്ലെന്ന് മന്ത്രി പി പ്രസാദ് . കേരളത്തിന്റെ മന്ത്രിക്ക് സംസാരിക്കാന്‍ അവസരം നല്‍കാതെ യോഗം അവസാനിപ്പിച്ചതില്‍...
ചെമ്പേരി: ജനുവരി 31മുതൽ ഫെബ്രുവരി 11 വരെ ചെമ്പേരിയിൽ നടക്കുന്ന ഒറോത ഫെസ്റ്റ് മലബാറിലെ ഏറ്റവും വലിയ കാർഷികമേളയായി മാറുമെന്നും വർഷം തോറും ഈ മേള സംഘടിപ്പിക്കുകയാണെങ്കിൽ...
തിരുവനന്തപുരത്ത് വിദ്യാർഥിക്ക് കുത്തേറ്റു. പൂവച്ചൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അസ്ലമിന് ആണ് കുത്തേറ്റത്. പൂവച്ചൽ ബാങ്ക് നട ജംഗ്ഷനിൽ വച്ചാണ് സംഭവം. പൂവച്ചൽ സ്കൂളിലെ വിദ്യാർഥിക്കാണ്...
കോട്ടയം റെയിൽവേ സ്റ്റേഷനിൽ അയ്യപ്പന്മാരുടെ വേഷം ധരിച്ച് മൊബൈൽ മോഷണം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് പിടികൂടി. തൃപുര കാഞ്ചൻ പുര രവീന്ദ്ര നഗറിൽ രഞ്ജിത്ത് നാഥി...
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ പിഎന്‍ പ്രസന്നകുമാര്‍ അന്തരിച്ചു. വീക്ഷണത്തിന്റെ മുന്‍ സീനിയര്‍ ഡെപ്യൂട്ടി എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...
തമിഴ്‌നാട്ടിൽ നാലുവയസുകാരി സ്‌കൂളിലെ സെപ്റ്റിക്ക് ടാങ്കിൽ വീണു മരിച്ചു. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടി പഠിച്ച സ്‌കൂളിലെ പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ,...
പുതുവര്‍ഷം ഒരു യാത്രയോടെ ചില്ലായി തുടങ്ങിയാലോ..? ഇന്‍സ്റ്റഗ്രാമില്‍ യാത്രാ റീലുകള്‍ കണ്ട് ഞാനും ഒരു വര്‍ണ പട്ടമായിരുന്നു എന്നു ചിന്തിച്ചിരിക്കുകയാണോ നിങ്ങള്‍. എന്നാല്‍ വൈകേണ്ട, പുതുവര്‍ഷത്തെ ആദ്യയാത്ര...