November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 7, 2026

ആർ ശങ്കർ ചരമ ദിനം ആചരിച്ചു.

SHARE

 

മുൻ മുഖ്യ മന്ത്രിയും, കെപിസിസി പ്രസിഡണ്ടുമായിരുന്നു ആർ ശങ്കറിന്റെ 54-മത് ഓർമ്മദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി . ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. അഡ്വ. ടി ഒ മോഹനൻ എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ പിടി മാത്യു,എൻ.പി ശ്രീധരൻ, വി വി പുരുഷോത്തമൻ സുരേഷ് ബാബു എളയാവൂർ, കെ പ്രമോദ്, കെ പി സാജു, അഡ്വ. പി ഇന്ദിര, നൗഷാദ് ബ്ലാത്തൂർ, സി ടി ഗിരിജ, കാട്ടാമ്പള്ളി രാമചന്ദ്രൻ,ടി കെ അജിത് കുമാർ, കല്ലിക്കോടൻ രാഗേഷ്,കാപ്പാടൻ ശശിധരൻ , കൂക്കിരി രാജേഷ്, സി എം ഗോപിനാഥ് , കെ ഉഷ കുമാരി തുടങ്ങിയവർ നേതൃത്വം നൽകി.