Day: January 7, 2025

1 min read

തെന്നിന്ത്യൻ താരം അജിത്ത് കുമാറിന്റെ വണ്ടിഭ്രാന്ത് എല്ലാവര്‍ക്കും അറിയാം. കാര്‍ റേസിങ് ഏറെ താത്പാര്യപ്പെടുന്ന അദ്ദേഹത്തിന് സ്വന്തമായി ടീമുമുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ മത്സരിക്കാറുമുണ്ട്. ഇപ്പോ‍ഴിതാ റേസിങ് ട്രാക്കില്‍...

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി നടി ഹണി റോസ്. ബോബി ചെമ്മണ്ണൂർ… താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ...

1 min read

എച്ച്എംപിവി വ്യാപിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന സമയമാണിതെന്നും കേരള -കർണാടക അതിർത്തിയിൽ നിരീക്ഷണം കർശനമാക്കുമെന്നും കളക്ടർ അറിയിച്ചു. ഇന്നലെ...

ആലപ്പുഴ: മകനെതിരായ ലഹരിക്കേസിൽ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ വീണ്ടും യു പ്രതിഭ എംഎൽഎ രംഗത്ത്. തനിക്കെതിരെ ഉണ്ടായത് വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലുള്ള വാർത്തകളാണെന്നും അതിന് പാർട്ടിയെ കൂടി...

ഏകാഭിനയത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും എ ഗ്രേഡുമായി വൈഗ. വയനാട് പിണങ്ങോട് ഡബ്ല്യു. ഒ.എച്ച്.എസ്.എസ് സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ് ഹാട്രിക് നേട്ടത്തിനുടമയായ വൈഗ. കഴിഞ്ഞ രണ്ടു...

പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 1340 പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി 252 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍...

വത്തിക്കാനില്‍ പ്രധാനചുമതലയില്‍ ആദ്യമായി വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ കന്യാസ്ത്രീ സിമോണ ബ്രാംബില്ലയെയാണ് സുപ്രധാന ചുമതലയിൽ നിയമിച്ചത്. എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള കൂരിയയുടെ നേതൃസ്ഥാനമാണ്...

1 min read

അമരക്കുനി നാരകത്തറ പാപ്പച്ചൻ്റെ 2 വയസ് പ്രായമുള്ള ആടിനെയാണ് കൊന്നത്. പ്രദേശത്ത് വന പാലകർ തിരച്ചിൽ നടത്തുന്നു. ആളുകൾക്ക് ജാഗ്രത നിർദേശം നൽകി. ഇന്ന് രാവിലെയാണ് വീട്ടുകാർ...

തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡിമെൻഷ്യ. മറവി, ഓർമ്മക്കുറവ് , സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവ് നഷ്ടപ്പെടുക , ആശയവിനിമയം ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ...

ഇടുക്കി പുല്ലുപാറ അപകടത്തിൽ കെഎസ്ആർടിസി ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ്.ഗിയർ മാറ്റാത്തതാണ് അപകടത്തിന് കാരണമെന്നാണ് സംശയം. വാഹനത്തിൽ സ്പീഡ് ഗവർണർ ഉണ്ടായിരുന്നു. വണ്ടിയുടെ വീൽ...