July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 27, 2026

മരം പൊട്ടി വീണ് വീട്ടുമുറ്റത്ത് നിർത്തിയിട്ട പു തിയ ഓട്ടോ പൂർണമായും തകർന്നു.

SHARE

മരം പൊട്ടി വീണ് വീട്ടുമുറ്റത്ത് നിർത്തിയിട്ട പു തിയ ഓട്ടോ പൂർണമായും തകർന്നു.നടുവിൽ പടിഞ്ഞാറ് പൂങ്ങോട്ടാണ് സംഭവം.സെബാസ്റ്റ്യൻ ജോസഫിന്റെ ഉട മസ്ഥതയിലുള്ള ഓട്ടോ റിക്ഷയാണ് തകർന്നത്. ഉച്ചഭക്ഷ ണം കഴിക്കാനായി വീട്ടിലേ ക്ക് വന്ന സെബാസ്റ്റ്യൻ ജോസഫ് അയൽ വീടിനു മുന്നിൽ നിർത്തിയിട്ടതായിരുന്നു. അഞ്ചു മാസം മുമ്പായിരുന്നു ഓട്ടോ വാങ്ങിയത്. ശക്തമാ യ കാറ്റിൽ വീടിനു മുന്നിലു ണ്ടായിരുന്ന കൂറ്റൻ മരുതും കാട്ടുകടുക്കയും ഒടിഞ്ഞു വീഴുകയായിരുന്നു.