Day: March 12, 2025

അങ്കമാലിയില്‍ മിന്നലേറ്റ് വയോധിക മരിച്ചു. അങ്കമാലി നഗരസഭ കൗണ്‍സിലറായ എ വി രഘുവിൻ്റെ അമ്മ വിജയമ്മ വേലായുധനാണ് മരിച്ചത്. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്...

കണ്ണൂര്‍: ഹാഷിഷ് ഓയില്‍ സിഗിരറ്റില്‍ പുരട്ടി വലിക്കുന്നതിനിടയില്‍ യുവാവ് അറസ്റ്റിലായി.എടച്ചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപത്തെ അസ്മാസില്‍ അബ്ദുല്‍ഖാദറിന്റെ മകന്‍ അജ്‌നാസിനെയാണ്(33) കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.വിനോദ്കുമാര്‍ അറസ്റ്റ്...

കെ.സി.വേണുഗോപാലിന്റെ ഹര്‍ജിയില്‍ ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസെടുക്കാൻ കോടതി ഉത്തരവ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗമാണ് ഉത്തരവിട്ടത്. കെ.സി. വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയില്‍ മേലാണ്...

  ശ്രീകണ്ഠപുരം: ബംഗളൂരുവിൽ നടന്ന 45-ാമത് നാഷണൽ മാസ്റ്റേഴ്സ് അറ്റ്ലറ്റിക് ചാമ്പ്യൻഷിപ്പിലും തൃശ്ശൂരിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച ശ്രീകണ്ഠപുരം ലിറ്റിൽ...

കോഴിക്കോട് മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഗിരീഷിനെ മകൻ സനൽ മർദ്ദിച്ചത്.ചില കുടുംബ പ്രശ്നങ്ങളാണ്...

ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, ജെ പി നഡ്ഡ എന്നിവരെ കണ്ട് യുഡിഎഫ് എം പിമാര്‍. അനുഭാവപൂര്‍വമായ നിലപാടായിരുന്നു കേന്ദ്ര ധനമന്ത്രിയുടേത് എന്ന് കൂടിക്കാഴ്ചയ്ക്ക്...

  ​കുട്ടികൾ തയ്യാറാക്കിയ പഠനോൽപന്നങ്ങളുടെ പ്രദർശനം കൊണ്ട് ശ്രദ്ധേയമായി കണ്ണൂർ ഗവ. മോഡൽ യു.പി സ്‌കൂളിൽ സംഘടിപ്പിച്ച ജില്ലാതല പഠനോത്സവം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷ കണ്ണൂരിന്റെയും ആഭിമുഖ്യത്തിൽ...

സാക്ഷരതാ മിഷനിലൂടെ പത്താംതരവും ഹയർ സെക്കൻഡറി തുല്യതയും പാസായശേഷം ഉന്നത ബിരുദം കരസ്ഥമാക്കിയ ഷംസുദ്ദീൻ തൈക്കണ്ടിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉപഹാരം നൽകുന്നു

പാലക്കാട് ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം. ലത്തൂര്‍ കിഴക്കഞ്ചേരി സ്വദേശി പ്രഭുവും കുഞ്ഞുമാണ് മരിച്ചത്. മൃതദ്ദേഹങ്ങള്‍ ഒറ്റപ്പാലം ആശുപത്രിയിലേക്ക്...

ഇരിട്ടി: കീഴൂർ കൂളിചെമ്പ്രയിലെ ചന്ദ്രോത്ത് ശ്രീധരൻ (69).അന്തരിച്ചു. പരേതരായ കണ്ണൻ - ചെറിയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:നാരായണൻ,പവിത്രൻ,രോഹിണി,കൃഷ്ണൻ,ശോഭ,ലതിക,കാർത്യായനി.