നടൻ ബാലയുടെ ഭാര്യ കോകിലയുടെ പരാതിയിൽ കേസെടുത്ത് പോലീസ്. ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി സൈബർ ക്രൈം പോലീസാണ്...
Day: March 16, 2025
കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സനു ഗോപാലിനാണ് കുത്തേറ്റത്. മള്ളുശേരി സ്വദേശി അരുൺ ബാബുവാണ് കുത്തിയത്. മള്ളുശ്ശേരിയിൽ വീട്ടമ്മയെ...
ആർഎസ്എസിൻ്റെ മറ്റൊരു മുഖമാണ് കാസയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ക്രിസ്ത്യാനികൾക്ക് ഇടയിലുള്ള വർഗീയവാദ പ്രസ്ഥാനമാണ് കാസയെന്നും മുസ്ലീം വിരുദ്ധതയാണ് ഇതിൻ്റെ മുഖമുദ്രയെന്നും അദ്ദേഹം...
ആലപ്പുഴ കാവാലത്ത് തെരുവ് നായയുടെ അക്രമം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുള്ള കുട്ടിയെ കടിച്ചുപറിച്ചു. പതിനൊന്നാം വാർഡ് ചെന്നാട്ട് വീട്ടിൽ പ്രദീപിന്റെ മകൻ തേജസ്സ്. കുട്ടിയുടെ തലയിലും...
അങ്കണവാടി ജിവനക്കാരെ സർക്കാർ ജീവനക്കാരായി അംഗികരിച്ച് ആനുകൂല്ല്യങ്ങൾ നൽക്കണമെന്ന് പുന്നാട് സ: കോടിയേരി സ്മാരക ഹാളിൽ വെച്ച് നടന്ന അങ്കണവാടി വർക്കേഴ്സ് ആൻ്റ് ഹെൽപേഴ്സ് അസോസ്സിയേഷൻ ഇരിട്ടി...
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ആദ്യ പ്രദര്‍ശനം 27ന് രാവിലെ ആറിന്. മോഹന്‍ലാല്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സമയം അറിയിച്ചിരിക്കുന്നത്. എമ്പുരാന്‍റെ...
ശ്രീകണ്ഠപുരം നഗരസഭ മാലിന്യമുക്ത നവകേരളം കര്‍മ്മ പരിപാടിയുടെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയിലെ സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ ജോയിന്‍ ഡയറക്ടര്‍ അരുണ്‍ ടി ജെ നിര്‍വഹിച്ചു.നഗരസഭ...
കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ പുനരധിവാസത്തിൽ സർക്കാർ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതർ രംഗത്ത്. പട്ടികയിൽ നിന്നും അർഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂർണമായും വീട് തകർന്നവരുടെ പേരുകൾ ഇല്ലെന്ന് ദുരിന്ത...
റേഷന്‍ വാങ്ങുന്നവര്‍ക്ക് സെസ് ഏര്‍പ്പെടുത്താനായി ആലോചന . മുന്‍ഗണനേതര വിഭാഗമായ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് മാസം ഒരു രൂപ സെസ് ഏര്‍പ്പെടുത്താനാണ് ശിപാര്‍ശ. റേഷന്‍...
കാന്‍സര്‍ മരുന്നുകള്‍ ലഹരി ഉപയോഗത്തിന് വേണ്ടി വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തല്‍. ലഹരി മാഫിയ ആണ് കാന്‍സര്‍ ചികിത്സയില്‍ വേദനസംഹാരികളായി ഉപയോഗിക്കുന്ന ഗുളികകള്‍ ലഹരി ആവശ്യത്തിനായി ഉപയോഗിക്കുന്നത്....