മലയാളികൾ മധുര പ്രിയരാണ്. എരിവിനോളം തന്നെ മധുരത്തേയും സ്നേഹിക്കുന്നവർക്ക് ഇന്ന് ഉച്ചയൂണിനൊപ്പം ഒരു മധുര പച്ചടിയായാലോ? മധുര പച്ചടി / മധുര കറിക്ക് ആവശ്യമായ ചേരുവകൾ പൈനാപ്പിൾ...
Month: April 2025
ഏപ്രിൽ 7 ലോക ആരോഗ്യ ദിനമായി ആചരിക്കുന്നു.രോഗങ്ങൾ തടയുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി ആഗോള തലത്തിൽ ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.എല്ലാ വർഷവും ഈ ദിവസത്തോടനുബന്ധിച്ച്...
മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തെത്തുടർന്ന് രക്തംവാര്‍ന്ന് 35കാരി മരിച്ചതില്‍ നടുങ്ങി കേരളം. പെരുമ്പാവൂര്‍ സ്വദേശിനി അസ്മയുടെ മരണത്തില്‍ ഭര്‍ത്താവ് സിറാജുദ്ദിന്‍റെ ക്രൂരത തുറന്നുപറഞ്ഞ് യുവതിയുടെ ബന്ധുക്കളും...
മുനമ്പം കമ്മീഷന്റെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കുമെന്നും കക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം തുടരുമെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.മെയ് മുപ്പതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകും എന്നാണ്...
മായാജാലത്തിന്റെ മായിക ലോകത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മുന്നിലേക്ക് വരിക ഗോപിനാഥ് മുതുകാട് എന്ന മാന്ത്രികന്റെ മുഖമായിരിക്കും. പലർക്കും മായാജാലം ഒരു കൗതുകമായി തോന്നാൻ കാരണം അദ്ദേഹം...
കണ്ണൂർ തളിപ്പറമ്പ് എക്സൈസിനെതിരെ എംഡിഎംഎ കേസിലെ പ്രതി റഫീന. ലോഡ്ജ് മുറിയിൽ എംഡിഎംഎ കൊണ്ടുവച്ചത് എക്സൈസ് ഉദ്യോഗസ്ഥർ എന്ന് റഫീന ഫേസ്ബുക്കിൽ കുറിച്ചു. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥർ...
കോട്ടയം കഞ്ഞിക്കുഴിയിൽ ഫ്ലാറ്റിൽ നിന്നും വീണ് യുവാവ് മരിച്ചു. ജേക്കബ് തോമസ് ആണ് മരിച്ചത്. ജോലിസമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണോ എന്നാണ് സംശയം. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം....
സി പിഐഎം ജനറല്‍ സെക്രട്ടറിയായി എം.എ ബേബി തെരഞ്ഞെടുക്കപ്പെട്ടു. പിബി യോഗത്തില്‍ എം.എ. ബേബിയുടെ പേര് അംഗീകരിച്ചു. ഇഎംഎസിന് ശേഷം സിപിഐഎം ജനറല്‍ സെക്രട്ടറി...
ലോകത്തിലെ ഏറ്റവും ചെറിയ പേസ്‌മേക്കർ വികസിപ്പിച്ചെടുത്ത് അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി.ഹൃദയമിടിപ്പ് കുറയുമ്പോള്‍ അതിനെ സാധാരണഗതിയിലേക്ക് താങ്ങി നിര്‍ത്താന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പേസ്മേക്കര്‍.ഇവ ശരീരത്തിൽ ഘടിപ്പിക്കുന്നതിനായുള്ള ശസ്ത്രക്രിയ...
സംസ്ഥാനത്ത് വേനൽ മഴയിൽ രണ്ട് മരണം. കോഴിക്കോട് ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു. ഇടുക്കിയിൽ കനത്ത മഴയിൽ കല്ലും മണ്ണും ദേഹത്ത് വീണ് തമിഴ്നാട് സ്വദേശി അയ്യാവാണ്...