December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 5, 2025

Month: December 2025

തുരങ്കപാതയ്ക്കുള്ളിൽ കുടുങ്ങി ചെന്നൈ മെട്രോ ട്രെയിൻ. ചൊവ്വാഴ്ച അതിരാവിലെയാണ് ട്രെയിൻ തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. തുരങ്കത്തിനുള്ളിൽ ട്രെയിൻ നിന്നു പോയതിനെ തുടർന്ന് ട്രെയിനിലെ വൈദ്യുതി ബന്ധവും നിലയ്ക്കുകയുണ്ടായി. തുടർന്ന്...

കണ്ണൂരിൽ റിജിൽ മാക്കുറ്റിക്ക് എതിരെ വർഗീയ പ്രചാരണമെന്ന് യു ഡി എഫ്. എൽഡിഎഫ് കൗൺസിലർക്കെതിരെ കളക്ടർക്ക് പരാതി നൽകി യുഡിഎഫ്. 2017ൽ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ...

കെ എസ് ടി എ നേതാവായിരുന്ന എ ബാലൻ മാസ്റ്റർ(81)അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ സ് ടി എ സംസ്ഥാന കൗൺസിൽ അംഗം,സി പി...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ച് മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്...

ഉച്ചയ്ക്ക് ഊണിന് എന്ത് ഉണ്ടാക്കും എന്ന് ഓർത്തിരിക്കുവാണോ? അധികം സമയം കളയാതെ ഒരു ഒഴിച്ച് കരി ഉണ്ടാക്കിയാലോ? വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ എളുപ്പത്തിൽ ഒരു രസം...

ആലപ്പുഴ: കായംകുളം പുല്ലുകുളങ്ങരയിൽ അഭിഭാഷകനായ മകൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. നടരാജനെ മകൻ നവജിത്ത് 47 തവണയാണ് വെട്ടിയത്. മുഖവും തലയും വെട്ടി വികൃതമാക്കി. പ്രതി അതിമാരകമായ...

  കണ്ണൂർ : തയ്യിൽ സ്വദേശി ആരിഫ്, മരക്കാർകണ്ടി സ്വദേശി അപർണ എന്നിവരെയാണ് 2.9 ഗ്രാം MDMA യുമായി അറസ്റ്റ് ചെയ്‌തത്. നഗരത്തിലെ ലോഡ്‌ജിൽ ടൗൺ ഇൻസ്പെക്ടർ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് വിടാന്‍ ഉപയോഗിച്ച ചുവന്ന കാര്‍ സൂക്ഷിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍. സിപിഐഎം നേതൃത്വo പൊലീസിനെ...

അർബുദ ബാധയെ തുടർന്ന് അന്തരിച്ച കാനത്തിൽ ജമീല എം എൽ എ യുടെ സംസ്കാരം ഇന്ന് വൈകിട്ട് 5 -ന് നടക്കും. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയില്‍ക്കടവ്...

ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനായി പാക് ഭീകരർ തയ്യാറെടുക്കുന്നുവെന്ന് ബിഎസ്എഫ്. ഇതിനായി 72 ലോഞ്ച് പാഡുകൾ സജീവമാക്കിയെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്ത ലോഞ്ച് പാഡുകൾ പാക് ഭീകരർ...