May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 12, 2026

കണ്ണൂരിൽ മയക്ക്‌മരുന്നുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.

SHARE

 

കണ്ണൂർ : തയ്യിൽ സ്വദേശി ആരിഫ്, മരക്കാർകണ്ടി സ്വദേശി അപർണ എന്നിവരെയാണ് 2.9 ഗ്രാം MDMA യുമായി അറസ്റ്റ് ചെയ്‌തത്.
നഗരത്തിലെ ലോഡ്‌ജിൽ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹൻ്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിലാണ് പ്രതികൾ പിടിയിലായത്.

യുവതി നേരത്തെയും മയക്ക്‌മരുന്ന് കേസിൽ അറസ്റ്റിലായിരുന്നു.