December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 5, 2025

Month: December 2025

യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്ന് രാവിലെ മുതൽ എയർപോർട്ട് ക്യാൻ്റീൻ അടച്ചിട്ടു. ആയിരത്തിനു മുകളിൽ ജീവനക്കാരുള്ള ഏക ആശ്രയമായ എയർപോർട്ട് ക്യാൻ്റീനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതാണ് ക്യാൻ്റീൻ അടച്ചിടാൻ...

എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതി അന്തരിച്ചു. 94 വയസായിരുന്നു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. പ്രശസ്ത സാഹിത്യകാരന്‍ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ് ബി. സരസ്വതി. കിടങ്ങൂർ...

തൃശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്തിപുലം മാട്ടുമല മാക്കോത്ത് രജനി (49)യെയാണ് അറസ്റ്റ് ചെയ്തത്. കോടതി...

മലപ്പുറത്ത് മദ്യപാനികൾ ഹോൺ അടിച്ചു ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് കാർ കത്തിച്ചതായി പരാതി. നിലമ്പൂർ സ്വദേശി ഡോ. അസറുദീനാണ് പരാതി നൽകിയത്. ബന്ധുവീട്ടിൽ നിർത്തിയിട്ട അസറുദീന്റെ കാർ...

രാജ്യത്തെ പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്.സി.ഐ) അരി എഥനോൾ ഉൽപ്പാദനത്തിനായി സ്വകാര്യ ഡിസ്റ്റിലറികൾക്ക് (മദ്യനിർമ്മാണ ശാലകൾക്ക്) നൽകിവരുന്നതായി കേന്ദ്ര...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ മോഹൻ ദാസ് കെ. സോട്ടോയിൽ നിന്ന് രാജിവെച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് കെ സോട്ടോയ്ക്കെതിരെ ഡോ മോഹൻദാസ് സോഷ്യൽ...

2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ...

പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ രക്ഷയായി. ബീഹാർ സ്വദേശി അനിൽ, നിയാസ് ,രത്നാകരൻ എന്നിവർ സുരക്ഷ സംവിധാനം ഉപയോഗിച്ച്...

സർക്കാർ എന്ത് കള്ളക്കളി നടത്തിയാലും ശബരിമല സ്വർണ കൊള്ള ജനങ്ങളുടെ മനസ്സിൽ മുറിവേറ്റതാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ . രാഹുൽ വിഷയത്തിലൂടെ ശബരിമല സ്വർണകൊള്ള ഒതുക്കി...

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് സിറോ മലബാർ സഭയുടെ തൃശൂർ അതിരൂപത. അവകാശങ്ങൾ നേടാൻ ഒറ്റക്കെട്ടായി പൊരുതുകയെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. അതിരൂപതയുടെ മുഖപത്രമായ...