May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 13, 2025

Year: 2025

കർഷകരുടെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഹോർട്ടികോർപ്പിലെ കരാറുകാരനായ അക്കൗണ്ട് അസിസ്റ്റൻറ് അറസ്റ്റിൽ. കരമന തളിയിൽ സ്വദേശി കല്യാണ സുന്ദർ (36) നെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ്...

ഭര്‍ത്താവിന്റെ മാതാവിനെ കൊലപ്പെടുത്താന്‍ മരുന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമത്തിലൂടെ ഡോക്ടര്‍ക്ക് നിരന്തരം സന്ദേശമയച്ച യുവതിക്കെതിരെ കേസെടുത്തു. ബെംഗളുരുവിലാണ് സംഭവം. സഹാനയെന്നാണ് യുവതി ഡോക്ടരോട് സ്വയം പരിചയപ്പെടുത്തിയത്. ബെംഗളുരുവിലെ...

  റവന്യൂ ദിനത്തോടനുബന്ധിച്ച് സർക്കാർ റവന്യു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സർവേ ഭൂരേഖ വകുപ്പിൽ മികച്ച സേവനത്തിനുള്ള പുരസ്കാരം അസിസ്റ്റൻ്റ് ഡയറക്ടർ( മലപ്പുറം) രാജീവൻ പട്ടത്താരിക്ക് ലഭിച്ചു. അഞ്ചരക്കണ്ടി...

1 min read

പാതി വില തട്ടിപ്പ് കേസിൽ ഷീബ സുരേഷിന്റെ കുമളിയിലെ വീട് ഇഡി സീൽ ചെയ്തു. കുമളി മുൻ പഞ്ചായത്ത് പ്രസിഡൻ്റും ,മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയും...

തിരുവനന്തപുരം: ബില്ല് അടയ്ക്കാത്തതിനാൽ പൊലീസ് സ്റ്റേഷനിലെ ഫോൺ കണക്ഷൻ വിച്ഛേദിച്ച് ബിഎസ്എൻഎൽ. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെ ഫോൺ കണക്ഷനാണ് ബിഎസ്എൻഎൽ വിച്ഛേദിച്ചത്. മൂന്ന് മാസമായി ഫോൺ വിച്ഛേദിച്ചിരിക്കുകയാണ്.മുപ്പതിനായിരം...

മഹാ കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്തതിനും വിൽപ്പന നടത്തിയതിനും രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. ഈ കേസുകളിൽ പ്രതികളെ പിടികൂടാനുള്ള...

1 min read

  അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര മികവിലെത്തിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ജില്ലയിലെ എട്ട് സ്‌കൂളുകൾക്ക് 18 ക്ലാസ് മുറികൾ അനുവദിച്ചു. സ്റ്റാർസ് 2024-25 വാർഷിക...

ന്യൂദില്ലിയില്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ദാരുണമായ സംഭവത്തില്‍ റെയില്‍വേയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി ഹൈക്കോടതി. ഓരോ കോച്ചിലും ഉള്‍ക്കൊള്ളാവുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കണക്കില്ലേയെന്ന് ചോദിച്ച കോടതി പരിധി...

ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന്റെ യാത്ര ബത്ത ഉയര്‍ത്താന്‍ ശിപാര്‍ശ. പ്രതിവര്‍ഷ തുക 11.31 ലക്ഷം ആക്കാനാണ് ശിപാര്‍ശ. ഇന്നലെ നടന്ന സബ്ജക്ട് കമ്മിറ്റി...

  സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര...