Day: July 7, 2025

മുണ്ടേരി: കാണിച്ചേരിയിൽ ചക്കരക്കൽ പൊലീസ് നടത്തിയ പരിശോധനയിൽ തോക്കും വടിവാളും പിടിച്ചെടുത്തു.ചാപ്പ നിലപ്പനക്കുന്നിൽ കെ ഗൗരീഷിന്റെ (22) വീട്ടിൽ നിന്നാണ് തോക്ക്, വടിവാൾ എന്നിവ പിടിച്ചെടുത്തത്. 3.5...

  ഒമാനിലെ നിസ്വയില്‍ താമസിക്കുന്ന മട്ടന്നൂര്‍ കീച്ചേരിയിലെ നവാസിൻ്റെയും മാണിയൂരിലെ റസിയയുടെയും മകള്‍ ജസാ ഹൈറിന്‍ (4) ആണ് മരിച്ചത്. നവാസും കുടുംബവും സലാലയില്‍ പോയി തിരികെ...

പാലമറ്റത്തിൽ ജോസഫ് (78) നിര്യാതനായി(സെന്റ് ജൂഡ് വാർഡ്). മൃതസംസ്കാര ശുശ്രൂഷകൾ നാളെ (08-07-2025) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 04.00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതായിരിക്കും.

കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ മരണം സംഭവിക്കാൻ പാടില്ലാത്തതാണെന്നും സംഭവത്തിൽ കുടുംബത്തിൻ്റെ സംരക്ഷണം സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. “ഈ...

തെറ്റ് പ്രചരിപ്പിച്ചവര്‍ നിയമനടപടി നേരിടാന്‍ തയ്യാറായിരിക്കുക എന്ന മുന്നറിയിപ്പുമായി മന്ത്രി വി ശിവന്‍കുട്ടി. തനിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി...

പത്തനംതിട്ട കോന്നിയിൽ ഹിറ്റാച്ചിക്ക് മുകളിൽ പാറ ഇടിഞ്ഞ് വീണ് അപകടം. കോന്നി ചെങ്കളം പാറമടയിലാണ് അപകടം ഉണ്ടായത്. ഓപ്പറേറ്ററും സഹായിയും ഹിറ്റാച്ചിക്കുള്ളിൽ അകപ്പട്ടു കിടക്കുകയാണ്. ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി...

  തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ ഗവേഷണം, ഇന്നവേഷൻ, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഇതു സംബന്ധിച്ച് തയ്യാക്കിയ...

  കണ്ണൂര്‍ ജില്ലയിലെ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ...

സുന്നത്ത് കർമ്മത്തിനായുള്ള അനസ്തേഷ്യ നൽകുന്നതിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് കാക്കൂരിലാണ് സംഭവം. കാക്കൂരിലെ കോ-ഓപ്പറേറ്റീവ് ക്ലിനിക്കിൽ വച്ചാണ് കുഞ്ഞിന് സുന്നത്തിനായി ലോക്കൽ അനസ്തേഷ്യ...

മുംബൈ ഭീകരാക്രമണ കേസില്‍ പാകിസ്ഥാനില്‍ നിന്ന് പരിശീലനം ലഭിച്ചതായി മുഖ്യപ്രതി തഹാവൂര്‍ റാണയുടെ വെളിപ്പെടുത്തല്‍. ലഷ്‌കര്‍ ഇ തൊയ്ബയുടെ പരിശീലന ക്ലാസുകളില്‍ പങ്കെടുത്തു. ഭീകരാക്രമണം നടത്തിയത് പാകിസ്ഥാന്‍റെ...