തൃശൂർ പഴയന്നൂരിൽ വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെ ചുമർ ഇടിഞ്ഞ് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. ചീരക്കുഴി കാഞ്ഞൂർ വീട്ടിൽ കുഞ്ഞികണ്ണന്റെ മകൻ 51 വയസ്സുള്ള രാമൻകുട്ടി ആണ്...
Month: August 2025
കാസർഗോഡ് പന്ത്രണ്ട് വയസുകാരൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. കാസർഗോഡ് മധു വാഹിനി പുഴയോട് ചേരുന്ന ചാലിൽ ഒഴുക്കിൽപ്പെട്ടാണ് 12 വയസുകാരൻ മരിച്ചത്. ചെർക്കള പാടിയിയിലെ മിഥിലാജ് ആണ് മരിച്ചത്.ചാലിൽ...
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്നതിന് മുന്‍പ് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്കും ഭാര്യയ്ക്കും സ്‌നേഹ സമ്മനം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിലപിടിപ്പുള്ള കല്ലുകളാല്‍ നിര്‍മിച്ച...
കഥ,തിരക്കഥ,സംഭാഷണം സംവിധാനം സുരേന്ദ്രൻ തരൂർ. ഡി ഒ പി സിബി ജോസഫ്.കോ -ഡയറക്ടർ ശ്രീ പ്രകാശ്.ചീഫ് അസോസിയേറ്റ് ഡയറക്ടർ ജെയ്സ് എബ്രഹാം. അസോസിയേറ്റ് ഡയറക്ടർ രജീഷ് രാജൻ....
തൃച്ചംബരത്തെ ടെറന്‍സ് ഗോവിയസിന്റെ (റിട്ട. എയര്‍ഫോഴ്സ്) ഭാര്യ എലിസബത്ത് ഐറിസ് (ഐഡസ്- 72) നിര്യാതയായി. മക്കള്‍ ടോണി ഗോവിയസ്, ടോജി ഗോവിയസ് (വിദേശം). മരുമക്കള്‍: ലെനിറ്റ ടോണി,...
ശനിയാഴ്ച ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ലോക ക്രിക്കറ്റിലെ തന്നെ ഒരു അപൂർവ്വ റെക്കോഡിനാണ്. ക്രിക്കറ്റിൽ ഒരോവറിലെ മുഴുവൻ പന്തുകളിലും സിക്സർ നേടുന്നത് ഇതാദ്യമല്ല. എന്നാൽ...
ചെമ്പേരി: വിധവകൾ ഗൃഹനാഥരായ റേഷൻ കാർഡുകൾ ബിപിഎൽ ആക്കി മാറ്റണമെന്നും വിധവ പെൻഷൻ അയ്യായിരം രൂപയാക്കി വർധിപ്പിക്കുക, മുഴുവൻ വിധവകൾക്കും പെൻഷൻ അനുവദിക്കുക തുടങ്ങിയ...
കണ്ണൂർ : കണ്ണപുരം കീഴറയിൽ 'വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ ചാലാട് സ്വദേശി മുഹമ്മദ് ഷ സാംകൊല്ലപ്പെട്ടത് മുറിയിൽ ഉറങ്ങി കിടക്കുമ്പോഴാണെന്ന് പൊലിസ് ഇൻക്വസ്റ്റ് റിപ്പോർട്ട് '...
തലശ്ശേരി-മാഹി ബൈപ്പാസ് ബാക്കി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുംതലശ്ശേരി-മാഹി ബൈപ്പാസിന്റെ ബാക്കി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതരുമായി നിയമസഭാ സ്പീക്കര്‍ എ. എന്‍....
71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം (വിബിസി കൈനകരി) ജേതാക്കൾ. കഴിഞ്ഞ തവണ ഫൈനലിൽ എത്തിയിട്ടും തോൽവിയുമായാണ് വീയപുരം മടങ്ങിയത്. വിബിസിയുടെ മൂന്നാം കിരീടമാണ്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍...
