Month: August 2025

  ഇരിട്ടി വിശ്വശ്രീ മ്യൂസിക് ഫൌണ്ടേഷൻ ഓണാഘോഷത്തിന് തുടക്കമായി. ഫൗണ്ടേഷൻ രക്ഷാധികാരി ഡോ ജി ശിവരാമകൃഷ്ണൻ ഉൽഘാടനം ചെയ്തു. ചെയർമാൻ പ്രദീപ്‌ കുമാർ കാക്കറയിൽ ആദ്യക്ഷനായി. സെക്രട്ടറി...

ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുമായി കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. ബി ജെ പി സംസ്ഥാന അധ്യക്ഷന് പരാതി കിട്ടിയത് C കൃഷ്ണകുമാറിനെതിരെ മാത്രമല്ല....

കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ, വയനാട് തുരങ്ക പാതയുടെ നിർമ്മാണോദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബി സഹായത്തോടെ 2134 കോടി രൂപ ചെലവഴിച്ചാണ് ആനക്കാംപൊയിൽ –...

മറാഠാ സംവരണ പ്രക്ഷോഭത്തില്‍ സ്തംഭിച്ച് മുംബൈ നഗരം. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ നഗരം വന്‍ ഗതാഗതക്കുരുക്കിലായി. ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമര നേതാവ് മനോജ് ജാരംഗെ പാട്ടീല്‍...

ധര്‍മ്മസ്ഥല വെളിപ്പെടുത്തലില്‍ വീണ്ടും ട്വിസ്റ്റ്. ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മഹേഷ് തിമരോടിക്കെതിരെ മുന്‍ശുചീകരണ തൊഴിലാളി മൊഴിനല്‍കിയതായി സൂചനയുണ്ട്. കോടതിയില്‍ നല്‍കിയ തലയോട്ടി തിമരോടി നല്‍കിയതെന്ന് ശുചീകരണ തൊഴിലാളി...

ഇരു തല മൂർച്ചയുള്ള ആയുധം കൊണ്ടാണ് മാധ്യമപ്രവർത്തനം നടത്തുന്നത് എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഓരോ മാധ്യമ പ്രവർത്തകരും അഭിമാനത്തോടെ തങ്ങളുടെ ഭാഗം യഥാവിധി പൂർത്തീകരിക്കുന്നത്, ചലനം സൃഷ്ടിക്കുന്ന...

2026 തിരഞ്ഞെടുപ്പിൽ വിജയ് നേട്ടമുണ്ടാക്കുമെന്ന് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത്. ഒറ്റയ്ക്ക് മത്സരിച്ചാലും ടിവികെ നേട്ടമുണ്ടാക്കും. 2006 ൽ വിജയ്കാന്ത് ഒറ്റയ്ക്ക് മത്സരിച്ചാണ് നേട്ടമുണ്ടാക്കിയതെന്ന് പ്രേമലത...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഏഴു വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ജപ്പാന്‍ സന്ദര്‍ശനം ആണിത്. പതിനഞ്ചാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ്...

71-ാമത് നെഹ്റു ട്രോഫി മത്സരത്തിൽ ഏത് ചുണ്ടനാണ് വിജയികളാകുന്നത് എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ വൈകിട്ട് അഞ്ചുമണിയോടു കൂടിയാണ് മത്സരങ്ങൾ സമാപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും...

കാസർകോഡ് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ദേശീയപാത നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന വീരമലക്കുന്ന്, ബേവിഞ്ച പ്രദേശങ്ങളിലൂടെ പാസഞ്ചർ വാഹനങ്ങളുടെ ഗതാഗതം ഇനി...