Day: August 24, 2025

പട്ടാന്നൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്. കൊടോളിപ്രം റേഷൻ പീടികയ്ക്ക് സമീപം പി മോഹനന് (46) ആണ് കാലിന് പരുക്കേറ്റത്. ഇയാളെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരുമ്പുന്ന:മലയോര ഹൈവേയിൽ പെരുമ്പുന്ന പള്ളിക്ക് സമീപം ട്രാവലർ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് ഗുണ്ടൽ പേട്ടയിൽ പോയി തിരിച്ചു വരുന്ന മട്ടന്നൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ...

കാസർഗോഡ് കല്യോട്ട് യൂത്ത്കോൺഗ്രസ് മാർച്ചിൽ സംഘർഷം. പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെയാണ് പ്രതിഷേധം. പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച യൂത്ത്...