August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 28, 2026

കൊടോളിപ്രത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്

SHARE

പട്ടാന്നൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്. കൊടോളിപ്രം റേഷൻ പീടികയ്ക്ക് സമീപം പി മോഹനന് (46) ആണ് കാലിന് പരുക്കേറ്റത്. ഇയാളെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.