November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

T. V. ജോസഫ് സാർ നിര്യാതനായി.

SHARE

കരിക്കോട്ടക്കരി ഹൈസ്കൂൾ മുൻ അധ്യാപകനായ T. V. ജോസഫ് സാർ (Thockanatt) നിര്യാതനായി. സംസ്കാരം ശുശ്രൂഷകൾ 25/08/25ന് വൈകുന്നേരം 4 മണിക്ക് വിലങ്ങാടുള്ള വസതിയിൽ ആരംഭിച്ച് മഞ്ഞക്കുന്നു സെന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ.