Day: August 19, 2025

യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രസിഡന്റായി അഡ്വ.സർഫറാസ് അഹമ്മദിനെയും (ഉത്തർപ്രദേശ്)ജന.സെക്രട്ടറിയായി ടിപി അഷ്‌റഫലിയെയും (കേരളം) ഓർഗനൈസിങ് സെക്രട്ടറിയായി അഡ്വ ഷിബു മീരാനെയും (കേരളം) തെരെഞ്ഞെടുത്തതായി മുസ്ലിം ലീഗ്...

കശ്മീർ താഴ്‌വരയിലെ ഗന്ദേർബാൽ ജില്ലയിൽ പതിനാലുകാരി കൊല്ലപ്പെട്ട സംഭവം നാടിനെയാകെ നടുക്കിയിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിന് സമീപം രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇപ്പോൾ കൊലപാതകിയെ...

തിരുവനന്തപുരം ധനുവച്ചപുരം വി.ടി.എം. എന്‍എസ്എസ് കോളജില്‍ വിദ്യാര്‍ഥിക്ക് എബിവിപി നേതാക്കളുടെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ മൂന്നാംവര്‍ഷ ചരിത്ര വിദ്യാര്‍ത്ഥി ദേവജിത്തിന് ഗരുതരപരിക്ക്. ദേവജിത്തിന്റെ ചെവി അറ്റുതൂങ്ങിയ നിലയില്‍. തലയ്ക്കും...

  കണിച്ചാര്‍ ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ലിവിംഗ് ലാബ് റെസിലിയന്‍സ് സെന്റര്‍, കുടുംബശ്രീ, പഞ്ചായത്ത്...

കൃഷ്‌ണപിള്ളദിനത്തിൽ സാന്ത്വനപ്രവർത്തനവുമായി ഐആർപിസി. കിടപ്പുരോഗികളെ സന്ദർശിച്ചും ആവശ്യമായ പരിചരണം ഉറപ്പുവരുത്തിയുമാണ്‌ സഖാവിന്റെ ഓർമ പുതുക്കിയത്‌. വിവിധ സോണൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്‌ വളണ്ടിയർമാർ വീടുകളിൽ സന്ദർശനം നടത്തിയത്‌. ഐആർപിസി...

ഭരണഘടന ആശയങ്ങളെല്ലാം ബിജെപി സർക്കാർ അട്ടിമറിക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. 22 ന് തൃശൂരിൽ യൂത്ത് കോൺഗ്രസ് ലോങ്ങ് മാർച്ച് നടത്തും. മോദിയുടെ വിജയം പോലും വ്യാജ...

കൊച്ചി: റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വേടൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി ചോദിച്ചു. വേടന്റെ...

പാലക്കാട്: വ്യവസായിയുടെ വീടിന് നെരെ ആസിഡ് ബോംബാക്രമണം. പാലക്കാട് പുലാപറ്റ ഉമ്മനഴി സ്വദേശി ഐസക് വര്‍ഗീസിന്റെ വീടിന് നേരെയാണ് ആസിഡ് ബോംബ് എറിഞ്ഞത്. ബിസിനസ്സിലെ വൈരാഗത്തില്‍ മറ്റൊരു...

ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവാണ് ടീമിന്റെ നായകൻ. ശുഭ്മാന്‍ ഗിൽ വൈസ് ക്യാപ്റ്റനായി...

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യത്ത് ആദ്യമായി നേട്ടം കൈവരിക്കുന്ന സംസ്ഥാനമാണ് കേരളം. തിരുവനന്തപുരം...