Day: August 31, 2025

തൃശൂർ പഴയന്നൂരിൽ വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെ ചുമർ ഇടിഞ്ഞ് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. ചീരക്കുഴി കാഞ്ഞൂർ വീട്ടിൽ കുഞ്ഞികണ്ണന്റെ മകൻ 51 വയസ്സുള്ള രാമൻകുട്ടി ആണ്...