October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 2, 2026

വിശ്വശ്രീ മ്യൂസിക് ഫൌണ്ടേഷൻ ഓണാഘോഷം

SHARE

 

ഇരിട്ടി വിശ്വശ്രീ മ്യൂസിക് ഫൌണ്ടേഷൻ ഓണാഘോഷത്തിന് തുടക്കമായി.
ഫൗണ്ടേഷൻ രക്ഷാധികാരി ഡോ ജി ശിവരാമകൃഷ്ണൻ ഉൽഘാടനം ചെയ്തു.
ചെയർമാൻ പ്രദീപ്‌ കുമാർ കാക്കറയിൽ ആദ്യക്ഷനായി.
സെക്രട്ടറി വി എം നാരായണൻ, ദിനേശ് ചേക്കണ്ടി, വി വി ഗംഗാധരൻ, സന്തോഷ്‌ ചെന്നലോട്,രതി സി വി, സുബേഷ്,വത്സൻ എം എൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഇന്ന് വൈകുന്നേരം സമാപന സമ്മേളനവും ഓണപ്പാട്ട് ‘പൊന്നിൻ പൂക്കാലം’ ആൽബം റിലീസും ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വേലായുധൻ നിർവഹിക്കും. ശ്രീവേഷ്‌കർ വിശിഷ്ടാതിഥിയാകും