August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 27, 2026

തൃച്ചംബരത്തെ എലിസബത്ത് ഐറിസ് (72) നിര്യാതയായി .

SHARE

തൃച്ചംബരത്തെ ടെറന്‍സ് ഗോവിയസിന്റെ (റിട്ട. എയര്‍ഫോഴ്സ്) ഭാര്യ എലിസബത്ത് ഐറിസ് (ഐഡസ്- 72) നിര്യാതയായി.

മക്കള്‍ ടോണി ഗോവിയസ്, ടോജി ഗോവിയസ് (വിദേശം).

മരുമക്കള്‍: ലെനിറ്റ ടോണി, പ്രിന്‍സി ടോജി.

സംസ്‌കാരം പിന്നീട് തൃച്ചംബരം സെന്റ് പോള്‍സ് ദേവാലയ സെമിത്തേരിയില്‍.