Day: July 8, 2025

  സുൽത്താൻബത്തേരി: മുത്തങ്ങ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്. പിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന...

ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമെന്ന് ഹൈക്കോടതി പറഞ്ഞു. 20.12.2004ന് ശേഷം ശേഷം മരിച്ചവരുടെ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമുണ്ടെന്നാണ്...

സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ പ്രത്യക്ഷ സമരവുമായി സമസ്ത. സർക്കാരിന് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സമരത്തിന് ഒരുങ്ങുന്നത്. എട്ട് മുതൽ...

തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രി എന്ന സജി ചെറിയാന്റെ പ്രസ്താവനയിൽ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മന്ത്രി പറഞ്ഞത് ആരോഗ്യ...

പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനം വിവാദമാക്കി ബിജെപി നേതാക്കൾ രം​ഗത്തെത്തിയിരുന്നു. കേരള ടൂറിസത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി വ്ലോ​ഗ് ചെയ്യാൻ 2025...

  ഇരിട്ടി: വായനാ പക്ഷാചരണ ത്തിന്റെ ഭാഗമായി നൻമ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ആരംഭിച്ച വായനാപക്ഷാചരണ സമാപന പരിപാടിഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത...

  കണ്ണൂർ:പെയ്ത് തോരാത്ത ഒരുപിടി ഓര്‍മ്മകള്‍ ബാക്കിവച്ച്... മഴയോടലിഞ്ഞു ചേര്‍ന്ന മഴയുടെ സ്വന്തം കൂട്ടുകാരന്‍... കൃത്യ നിർവഹണത്തിനിടയിൽ മരണം കീഴടക്കിയ ആദ്യ മലയാളി പത്രപ്രവർത്തകൻ... മലയാളികൾക്ക് അത്രമേൽ...

  കണ്ണൂർ: സാധാരണക്കാർക്ക് ഏറെ ആശ്വാസമായി ഉമ്മൻ ചാണ്ടി സർക്കാർ ആവിഷ്കരിച്ച കാരുണ്യ പദ്ധതിയെ പോലും പിണറായി സർക്കാർ തകർത്തിരിക്കുകയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്....

  കൽപ്പറ്റ: മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ്. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍...

എള്ളരിഞ്ഞിയിലെ കുഞ്ഞുംബിടുക്ക ഒ ദയോത്ത് ബാലകൃഷ്ണൻ നമ്പ്യാർ (75) നിര്യാതനായി. ഭാര്യ ദാക്ഷായണി. മക്കൾ ഷീബ, ജനാർദ്ദനൻ, ഷീന. മരുമക്കൾ വിജയൻ ( പയ്യാവൂർ) ബിജില (...