October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 6, 2026

മാമാനിക്കുന്ന് മഹാദേവിക്ഷേത്രത്തിൽ ഉണ്ണിമുകുന്ദൻ ദർശനം നടത്തി.

SHARE

മാമാനിക്കുന്ന് മഹാദേവിക്ഷേത്രത്തിൽ ഉണ്ണിമുകുന്ദൻ ദർശനം നടത്തി. വൈശാഖമഹോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് കോട്ടിയൂർ ക്ഷേത്ര ദർശനം നടത്തിയതിനു ശേഷം RSS നേതാവായ വൽസൻ തില്ലങ്കേരി യുടെകൂടെ ഉന്ന് ഉച്ചയോടെ മാമാനിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത് മേൽശാന്തിയിൽ നിന്ന് പ്രസാദം വാങ്ങിയ ശേഷം ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മറിസ്തംഭം നീക്കുകയും ചെയ്തു. അമ്പലം എക്സികുട്ടീവ് ഓഫിസർ മുരളിധരൻ അമ്പലത്തിൻ്റെ ഐതീഹ്യങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു.