Year: 2025

പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 1340 പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി 252 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍...

വത്തിക്കാനില്‍ പ്രധാനചുമതലയില്‍ ആദ്യമായി വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ കന്യാസ്ത്രീ സിമോണ ബ്രാംബില്ലയെയാണ് സുപ്രധാന ചുമതലയിൽ നിയമിച്ചത്. എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള കൂരിയയുടെ നേതൃസ്ഥാനമാണ്...

1 min read

അമരക്കുനി നാരകത്തറ പാപ്പച്ചൻ്റെ 2 വയസ് പ്രായമുള്ള ആടിനെയാണ് കൊന്നത്. പ്രദേശത്ത് വന പാലകർ തിരച്ചിൽ നടത്തുന്നു. ആളുകൾക്ക് ജാഗ്രത നിർദേശം നൽകി. ഇന്ന് രാവിലെയാണ് വീട്ടുകാർ...

തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡിമെൻഷ്യ. മറവി, ഓർമ്മക്കുറവ് , സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവ് നഷ്ടപ്പെടുക , ആശയവിനിമയം ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ...

ഇടുക്കി പുല്ലുപാറ അപകടത്തിൽ കെഎസ്ആർടിസി ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ്.ഗിയർ മാറ്റാത്തതാണ് അപകടത്തിന് കാരണമെന്നാണ് സംശയം. വാഹനത്തിൽ സ്പീഡ് ഗവർണർ ഉണ്ടായിരുന്നു. വണ്ടിയുടെ വീൽ...

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ ഐസി ബാലകൃഷ്ണനെതിരെ കൊലക്കുറ്റത്തിനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ.ഇരട്ടക്കൊലപാതകമാണ് വയനാട്ടിൽ നടന്നതെന്നുംപരാതി പരിശോധിക്കാതിരുന്നത് കോഴപ്പണത്തിൽ വി ഡി സതീശനും കെ സുധാകരനും പങ്കുള്ളതുകൊണ്ടാണെന്നും ഡിവൈഎഫ്ഐ...

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു. എട്ടുമാസങ്ങള്‍ക്ക് മുമ്പ് സല്‍മാന്റെ വീടിന് നേരെ വെടിവെയ്പ്പ് നടന്നിരുന്നു. മുംബൈയിലെ ബാന്ദ്രയിലെ ഗ്യാലക്‌സി അപ്പാര്‍ട്ട്‌മെന്റിലുള്ള വസതിയിലാണ് താരം...

1 min read

ഉളിക്കൽ പയ്യാവൂർ റൂട്ടിൽ മുണ്ടാനൂരിൽ വാഹനാപകടം. നിയന്ത്രണം വിട്ട ആൾട്ടോ കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു അപകടത്തിൽ ആർക്കും പരിക്കില്ല KL78A6680 നമ്പർ വാഹനമാണ് അപകടത്തിൽ...

മാഹി: പരോളില്‍ പുറത്തിറങ്ങിയ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി. കൊടി സുനി പ്രതിയായ ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ നടക്കുന്ന...

പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ അയവ് വരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വ്യക്തിപരമായ ഇഷ്ടാനുഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഉചിതമായ സമയത്ത് യുഡിഎഫ്...