November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 6, 2026

ഉളിക്കൽ പയ്യാവൂർ റൂട്ടിൽ മുണ്ടാനൂരിൽ വാഹനാപകടം.

SHARE

ഉളിക്കൽ പയ്യാവൂർ റൂട്ടിൽ മുണ്ടാനൂരിൽ വാഹനാപകടം. നിയന്ത്രണം വിട്ട ആൾട്ടോ കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു അപകടത്തിൽ ആർക്കും പരിക്കില്ല KL78A6680 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്. പയ്യാവൂരിൽ നിന്നും ഉളിക്കൽ ഭാഗത്തേക്ക് വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.