Year: 2025

അണ്ണാ സർവകലാശാലയിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ഇപ്പോൾ നടക്കുന്ന പല പ്രതിഷേധങ്ങളും രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് കോടതി വിമർശിച്ചു. അതിനിടെ ബിജെപി അധ്യക്ഷൻ കെ...

ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കളിക്കില്ല. സിഡ്നി ടെസ്റ്റിൽ നിന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പിന്മാറി. മോശം ഫോമിനെ തുടർന്നാണ് തീരുമാനം....

ഉളിക്കൽ: കേരള വ്യാപാരി വ്യവസാ സമിതി2025 ഫെബ്രുവരി മാസം 13ന് പാർലമെൻറ് മാർച്ച് നടത്തുന്നതിന്റെ പ്രചരണാർത്ഥം സംസ്ഥാന കമ്മിറ്റി 20025 ജനുവരി 13 മുതൽ 25ാംതീയതി വരെ...

കേരളത്തിലെ മികച്ച യുവകർഷനുള്ള എ സി വർക്കി പുരസ്കാരവും പതിനായിരം രൂപ ക്യാഷ് അവാർഡും എൻ ഡി എ ചെയർമാൻ കെ. സുരേന്ദ്ര നിൽ നിന്ന് കോട്ടയത്ത്...

ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാജന്‍. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മേല്‍ നോട്ട സമിതി...

1 min read

രാ​ജ്യ​ത്തെ​ ​വി​മാ​ന​യാ​ത്ര​യി​ൽ​ ​ഇ​ന്റ​ർ​നെ​റ്റ് ​ല​ഭ്യ​മാ​ക്കാ​ൻ​ ​വൈ​ഫൈ​ ​സേ​വ​നം​ ​ന​ൽ​കു​ന്ന​ ​ആ​ദ്യ​ ​വി​മാ​ന​ക്ക​മ്പ​നി​യാ​യി​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​മാ​റു​ന്നു.​ ​ടാ​റ്റാ​ ​ഗ്രൂ​പ്പി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​ത​ങ്ങ​ളു​ടെ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​എ​യ​ർ​ബ​സ്...

1 min read

ദില്ലി: കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജിയിൽ സംസ്ഥാനത്തിനും പിഎസ് സി ( PSC)ക്കും  മറുപടി നൽകാൻ ആറ് ആഴ്ച സമയം നൽകി...

1 min read

ബെംഗളൂരു: ബെം​ഗളൂരുവിൽ മറ്റൊരു ടെക്കിയെക്കൂടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹാസൻ ജില്ലയിലെ നദിയിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിലെ ബെൻസ് കമ്പനിയിലെ ജീവനക്കാരനായ പ്രമോദിനെയാണ്...

1 min read

മനു ഭാക്കറിനും ഡി ഗുകേഷിനും ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍. മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന അവാര്‍ഡും ലഭിച്ചു....