September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 19, 2026

യുവകർഷനുള്ള എ സി വർക്കി പുരസ്കാരവും ക്യാഷ് അവാർഡും ഏറ്റുവാങ്ങി

SHARE

കേരളത്തിലെ മികച്ച യുവകർഷനുള്ള എ സി വർക്കി പുരസ്കാരവും പതിനായിരം രൂപ ക്യാഷ് അവാർഡും എൻ ഡി എ ചെയർമാൻ കെ. സുരേന്ദ്ര നിൽ നിന്ന് കോട്ടയത്ത് വെച്ച്‌ നടന്ന ചടങ്ങിൽ ജിനേഷ് കാളിയാനി സ്വീകരിച്ചു. കാർഷിക, മാദ്യമ മേഖലയിലെ സജീവ ഇടപെടൽ പരിഗണിച്ചാണ് അവാർഡിന് ചന്ദനക്കാംപാറ സ്വദേശി ജിനേഷ് കാളിയാനി അർഹനായത്.