ഇന്ത്യ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി. ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളുമായി...
Year: 2025
വളരെ അപകടകരമായ ബിൽ ആണ് വനനിയമ ഭേദഗതിയെന്ന് പി.വി അൻവർ എംഎൽഎ. ബില്ല് തടയേണ്ട കേരള ഗവൺമെൻ്റ് ഒന്നും ചെയ്യുന്നില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ഒഫീഷ്യൽ ഗുണ്ടകളായി...
സ്പേഡെക്സ് ദൗത്യത്തിനൊപ്പം ഇസ്രൊ ബഹിരാകാശത്തേക്ക് അയച്ച പയര്‍വിത്തുകളിൽ ഇലകൾ വിരിഞ്ഞു. ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങൾക്ക് ഇത് വലിയൊരു നേട്ടമാണ്. മൈക്രോഗ്രാവിറ്റിയില്‍ എങ്ങനെയാണ് സസ്യങ്ങള്‍ വളരുക എന്ന് പഠിക്കാനായായിരുന്നു...
ദേശീയ ഗാനത്തെ ചൊല്ലി തമിഴ്നാട് നിയമസഭയിൽ അസാധാരണ രംഗങ്ങൾ. സഭ ചേർന്നപ്പോൾ ദേശീയ ഗാനം ഒഴിവാക്കി എന്ന് ആരോപിച്ച് നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ എൻ...
നാളെ നടക്കാനിരുന്ന ISROയുടെ സ്പേസ് ഡോക്കിങ് ദൗത്യം മാറ്റിവെച്ചു. ഈമാസം ഒൻപതിലേക്കാണ് മാറ്റിയത്. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ദൗത്യം മാറ്റിയത്. രാവിലെ ഒൻപത് മണിക്കും പത്ത് മണിക്കും...
വീട്ടിൽ കെട്ടിയിട്ട നിലയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാർഡിലെ തങ്കമണി(58)യാണ് മരിച്ചത്. കഴിഞ്ഞ ബുധൻ രാവിലെ...
വയനാട്ടിലെ പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കിയ അംഗം പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമായത്. 23 അംഗ ഭരണസമിതിയില്‍...
തുടർച്ചയായി രണ്ടു തവണ അധികാരത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട യു ഡി എഫ് അധികാരക്കൊതി മൂത്ത് രാഷ്ട്രീയവും മുന്നണി നിലപാടും മറന്നു നടത്തുന്ന തരംതാണ കളികൾ കോൺഗ്രസിൻ്റെയും മുസ്ലിം...
ബെംഗളൂവിൽ രണ്ടാമത്തെ എച്ച്എംപിവി കേസ് സ്ഥീരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട് മാസമായ കുഞ്ഞിനും എച്ച്എംപിവി കേസ് സ്ഥീരീകരിച്ചിരുന്നു. സ്വകാര്യ...
തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേയ്ക്ക് പുതിയ മിന്നൽ ബസ് സർവീസ്. മിന്നൽ ബസ് സർവീസ് ജനപ്രിയമായി തുടങ്ങിയ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ പുതിയ മിന്നൽ സർവീസ്. അടുത്തിടെയാണ് മിന്നൽ സർവീസുകൾ...