May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 22, 2025

Year: 2025

1 min read

രാ​ജ്യ​ത്തെ​ ​വി​മാ​ന​യാ​ത്ര​യി​ൽ​ ​ഇ​ന്റ​ർ​നെ​റ്റ് ​ല​ഭ്യ​മാ​ക്കാ​ൻ​ ​വൈ​ഫൈ​ ​സേ​വ​നം​ ​ന​ൽ​കു​ന്ന​ ​ആ​ദ്യ​ ​വി​മാ​ന​ക്ക​മ്പ​നി​യാ​യി​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​മാ​റു​ന്നു.​ ​ടാ​റ്റാ​ ​ഗ്രൂ​പ്പി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​ത​ങ്ങ​ളു​ടെ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​എ​യ​ർ​ബ​സ്...

1 min read

ദില്ലി: കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജിയിൽ സംസ്ഥാനത്തിനും പിഎസ് സി ( PSC)ക്കും  മറുപടി നൽകാൻ ആറ് ആഴ്ച സമയം നൽകി...

1 min read

ബെംഗളൂരു: ബെം​ഗളൂരുവിൽ മറ്റൊരു ടെക്കിയെക്കൂടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹാസൻ ജില്ലയിലെ നദിയിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിലെ ബെൻസ് കമ്പനിയിലെ ജീവനക്കാരനായ പ്രമോദിനെയാണ്...

1 min read

മനു ഭാക്കറിനും ഡി ഗുകേഷിനും ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍. മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന അവാര്‍ഡും ലഭിച്ചു....

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ കൂടുതല്‍ നടപടിയുമായി ക്രൈംബ്രാഞ്ച്. എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബിന്റെ രണ്ട് 2 ബാങ്ക് അക്കൗണ്ടുകള്‍ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. കാനറ...

ദില്ലിയിലെ കഫേ ഉടമയുടെ മരണത്തിൽ വിവാദം പുകയുന്നു.പുനീത് ഖുറാന ആത്മഹത്യ ചെയ്തത് ഭാര്യയുടെ പീഡനം മൂലമാണെന്ന ആരോപണമാണ് അദ്ദേഹത്തിൻ്റെ കുടുംബം ഇപ്പോൾ ആരോപിക്കുന്നത്. ഇരുവർക്കുമിടയിൽ നിരന്തരം പ്രശ്നങ്ങൾ...

കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് മരിച്ച നേദ്യയുടെ മൃതദേഹം സംസ്കരിച്ചു. കുറുമാത്തൂർ പഞ്ചായത്ത് ശ്മശാനത്തിൽ വെച്ചായിരുന്നു സംസ്കാരം. ആയിരങ്ങളാണ് നേദ്യയ്ക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. ഇന്നലെ വൈകുന്നേരമുണ്ടായ...

1 min read

http://<iframe width="853" height="480" src="https://www.youtube.com/embed/OD8bdqVhVv0" title="വിജയഗാഥ തീർക്കുന്ന ദമ്പതികൾ; സംഗീതവഴിയിലൂടെ ധനരേഖ" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>

1 min read

ദില്ലി ആം ആദ്മി സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ദില്ലി മുഖ്യമന്ത്രി അതിഷിക്ക് അയച്ച കത്തിലാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. അതേസമയം...

അണ്ണാസർവകലാശാലയിലെ പീഡനം, അണ്ണാമലൈ നാളെ നടത്താനിരുന്ന പ്രതിഷേധറാലിക്ക് പൊലീസ് അനുമതിയില്ല. അനുവാധമില്ലാതെ റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് മധുരൈ പൊലീസ് അറിയിച്ചു. സ്വയം ചാട്ടവാറിന് അടിച്ച് തമിഴ്‌നാട്ടില്‍...